ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്
വിലാസം
കൊട്ടുവള്ളിക്കാട്

683516
,
എറണാകുളം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04842484182
ഇമെയിൽhmyshss25056@gmail.com
കോഡുകൾ
സ്കൂൾ കോഡ്25056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലിഷ്,
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ആർ.ശ്രീജ
പ്രധാന അദ്ധ്യാപകൻഎം എസ് ജാസ്മിൻ
അവസാനം തിരുത്തിയത്
05-02-202225056hmyshss
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ പറവൂർ ഉപജില്ലയിലെ കൊട്ടുവള്ളിക്കാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമായ ഈ സ്കൂൾ വടക്കേക്കര പഞ്ചായത്തിലെ വാർഡ് 3-ൽ ധീവരസഭയുടെ കീഴിൽ സ്ഥിതി ചെയ്യുന്നു.1966 ൽ യു പി സ്കൂളായി ഈ സ്ഥാപനം നിലവിൽ വന്നു. 1984 ഒക്ടോബർമാസത്തിൽ ഹൈസ്ക്കൂളിന് അനുമതി ലഭിക്കുകയും അതിന്റെ ഉദ്ഘാടനം 85 ൽനിർവ്വഹിക്കുകയും ചെയ്തു.2000 ൽ ഈ സ്ഥാപനം ഹയർസെക്കന്ററിയായി ഉയർത്തപ്പെട്ടു.യു.പി , എച്ച് എസ് തലങ്ങളിൽ 11 ,11 ഡിവിഷൻ വീതം പ്രവർത്തിക്കുന്നു.കൂടാതെ എച്ച്.എസ്.എസ് ൽ സയൻസ്,ഹ്യുമാനിറ്റീസ് എന്നീ വിഭാഗങ്ങളും ഉണ്ട്.സ്ക്കൂൾ വിഭാഗത്തിൽ 31അദ്ധ്യാപകരും 4 അനദ്ധ്യാപകരും,എച്ച്.എസ്.എസ് വിഭാഗത്തിൽ 16 അദ്ധ്യാപകരും 2 അനദ്ധ്യാപകരും ജോലി ചെയ്യുന്നു.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

17 സ്മാർട്ട് ക്ളാസ് മുറികൾ

മഴവെളളസംഭരണി


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ റേഡിയോഉദ്‌ഘാടനം
    സ്കൂൾ റേഡിയോഉദ്‌ഘാടനം
  • എൻ.സി.സി. എസ്.പി.സി എൻ.എസ്.എസ് സിവിൽ സർവിസ് പരിശീലനം കമ്മ്യുണിക്കേറ്റിവ് ഇംഗ്ലിഷ് പരിശീലനം സയൻസ് ക്ലബ്ബ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ​മാത്സ് ക്ലബ്ബ് വിദ്യാരംഗം കലാ സാഹിത്യവേദി ഹിന്ദി ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബ് ഇതര ക്ലബ്ബ് പ്രവർത്തനങ്ങൾ

പ്രളയ ദുരിതാശ്വാസം 2018

2018 സെപ്റ്റംബർ 5 : കേരളം കണ്ട മഹാ ദുരന്തത്തിന് തിക്താനുഭവങ്ങൾ ഏറെ അനുഭവിക്കേണ്ടി വന്ന വരാണ് കൊട്ടുവള്ളിക്കാട് നിവാസികൾ. നമ്മുടെ വിദ്യാലയത്തിൽ ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും പൂർണമായോ ഭാഗികമായോ ഈ ദുരന്തത്തിന് ഇരയായി. നമ്മുടെ വിദ്യാലയത്തിൽ വെള്ളം കയറുകയും സാധനസാമഗ്രികൾ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു നമ്മുടെ വിദ്യാലയത്തിന് പ്രളയബാധിതർക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യാൻ കഴിഞ്ഞു എന്നത് അഭിമാനാർഹമാണ്. വീടുകളിലേക്ക് എത്തിയ കുടുംബങ്ങൾക്ക് ഒരു കൈത്താങ്ങായി ഈ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തൊരുമയോടെ പ്രവർത്തിച്ചു.

മലയാളത്തിളക്കം 2018

മാനേജ് മെന്റ്

എറണാകുളം ജില്ലയിലെ വടക്കേക്കര ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് എച്ച്.എം.വൈ.എച്ച്.എസ്.കൊട്ടുവള്ളിക്കാട് സ്കൂൾ.

സ്കൂളിന്റെ പ്രധാനാധ്യാപകർ

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

നേട്ടങ്ങൾ

2013 ,2018-എന്നീ വർഷങ്ങളിൽ എസ്.എസ്.എൽ.സി. യ്ക്ക് 100% വിജയം

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

  • ആലുവ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( 25 കിലോമീറ്റർ)
  • NH 66തീരദേശപാതയിലെ പറവൂ‍‍ർ ബസ്റ്റാന്റിൽ നിന്നും എട്ടര കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ പറവൂ‍‍ർ -കൊടുങ്ങല്ലൂർ റൂട്ടിൽ മൂത്തകുന്നം ബസ്റ്റോപ്പിൽ നിന്നും രണ്ടു കിലോമീറ്റർ - ഓട്ടോ മാർഗ്ഗവും ബസിനും എത്താം

{{#multimaps:10.18263,76.189405 |width=800px|zoom=18}}

മുൻ സാരഥികൾ

മേൽവിലാസം

എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവളളിക്കാട് , മൂത്തകുന്നം (പി.ഒ)


വർഗ്ഗം: സ്കൂ