എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര | |
---|---|
വിലാസം | |
പുറനാട്ടുകര പുറനാട്ടുകര , പുറനാട്ടുകര പി.ഒ. , 680551 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 0487 2307880 |
ഇമെയിൽ | srkgvmhsspuranattukara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22077 (സമേതം) |
എച്ച് എസ് എസ് കോഡ് | 08060 |
യുഡൈസ് കോഡ് | 32071400104 |
വിക്കിഡാറ്റ | Q64089276 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | അടാട്ട് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 915 |
ആകെ വിദ്യാർത്ഥികൾ | 915 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 425 |
ആകെ വിദ്യാർത്ഥികൾ | 425 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിന്ദു എം കെ |
പ്രധാന അദ്ധ്യാപകൻ | മനോജ് സി |
പി.ടി.എ. പ്രസിഡണ്ട് | രാമദാസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബിലു |
അവസാനം തിരുത്തിയത് | |
04-02-2022 | 22634 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂ൪ നഗരത്തിന്റെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ രാമകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂൾ. ആശ്രമം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1927ല് സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂ൪ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1927ല് ശ്രീരാമകൃഷ് ണ പ്രസ്ഥാനത്തിലെ സന്യാസിയായ പൂജനീയ ശ്രീമത് ത്യാഗീശാനന്ദ മഹാരാജിനാൽ സ് ഥാപിതമായ ഒരു സ്കൂളാണ് ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യമന്ദിരം. (സ്തീകളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനും ലക്ഷ്യം വച്ചുകൊണ്ട പിന്നീട് ശ്രീ ശാരദാ മഠവും,വിദ്യാലയവും ശ്രീരാമകൃഷ് ണ ഗുരുകുല വിദ്യാമന്ദിിരത്തിൽ നിന്ന് വേർതിരിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
- എൻ സി സി
മാനേജ്മെന്റ്
സാരഥികൾ
കാലഘട്ടം | പേര് |
---|---|
1927 | സ്വാമി ത്യാഗീശാനന്ദജി മഹരാജ് |
സ്വാമി ഈശ്വരാനന്ദജി മഹരാജ് | |
സ്വാമി ശക്രാനന്ദജി | |
സ്വാമി മൃഡാനന്ദജി | |
സ്വാമി പ്രശാന്താനന്ദജി | |
സ്വാമി വ്യോമാതിതാനന്ദജി | |
സ്വാമി സദ്ഭവാനന്ദജി |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
കാലഘട്ടം | പേര് |
---|---|
1927 - | |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | ശ്രീ റ്റി. ശിവരാമമേനോൻ |
1929 - 41 | ശ്രീമദ് ഈശ്വരാനന്ദ സ്വാമികൾ |
1941 - 42 | ശ്രീമദ് വ്യോമകേശാനന്ദ സ്വാമികൾ |
1942 - 51 | ശ്രീ വി. കൃഷ്ണൻകുട്ടി നായർ |
1951 - 55 | ശ്രീ എം. കെ ശങ്കരങ്കുട്ടി മേനോൻ |
1955- 58 | ശ്രീ കെ. മാധവൻ നായർ |
1958 - 61 | ശ്രീ റ്റി. കെ ശങ്കരങ്കുട്ടി മേനോൻ |
1961 - 1993 | ശ്രീമതി റ്റി സുശീല |
1993 - 96 | ശ്രീമതി പി. കുമാരി |
1996 - 96 | ശ്രീ സി. കെ രാജശേഖരൻ |
1996 - 98 | ശ്രീമതി ഐ. ലീല |
1998 - 2008 | ശ്രീ റ്റി. ആർ. പരമേശ്വരൻ |
2008- 08 | ശ്രീ എം. എം രാമകൃഷ്ണൻ |
2008-20 | ശ്രീ വി. എസ് ഹരികുമാർ |
2020-2021 | ശ്രീമതി പി എസ് രജിത |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ ധർമരാജ് അടാട്ട് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ
Dr മണികണ്ഠൻ പ്രശസ്ത ഹൃദ്രോഗ വിദഗ്ദൻ (Elite Mission Hospital)
ശ്രീ സി എൻ ബാലകൃഷ്ണൻ മുൻ സഹകരണ വകുപ്പ് മന്ത്രി
സ്വാമി ശാരദാനന്ദജി (ചിന്മയ ഇന്റർനാഷണൽ ഫൌണ്ടേഷൻ മേധാവി )
ഗാന്ധി സ്മൃതി
1934 ൽ കേരളം സന്ദർശിച്ച മഹാത്മജി തൃശ്ശൂരിൽ എത്തിയപ്പോൾ ഈ വിദ്യാലയത്തിൽ ഒരു ദിവസം താമസിച്ചു.
ആ കെട്ടിടം ഇന്നു ഗാന്ധി സ്മൃതി ആയി സംരക്ഷിച്ചു പോരുന്നു.
കൂടുതൽ അറിയാം
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശ്ശൂർ നഗരത്തിൽ നിന്നും 10 k.m. അകലെ അടാട്ട് റോഡിൽ സ്ഥിതിചെയ്യുന്നു.
- near post office Puranattukara, near SSGHSS Puranattukara
{{#multimaps:10.552279,76.159332|zoom=10|zoom=15}}
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22077
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ