വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| വി ആർ വി എം ഗവ എച്ച് എസ് എസ്, വയലാർ | |
|---|---|
| വിലാസം | |
ചേർത്തല 688 536 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 01 - 06 - 1919 |
| വിവരങ്ങൾ | |
| ഫോൺ | 0478 2593100 |
| ഇമെയിൽ | 34039alappuzha@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 34039 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | UDAYAKUMARI |
| പ്രധാന അദ്ധ്യാപകൻ | BINDHULEKHA P |
| അവസാനം തിരുത്തിയത് | |
| 02-02-2022 | Sajit.T |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചേർത്തലയിലെ വയലാർ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് വയലാർ വി ആർ വി എം ഗവ എച്ച് എസ് എസ് , എല്പി,യുപി.ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 792 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു
വയലാർ പഞ്ചായത്തിലെ ഏറ്റവു വലിിയ സർക്കാർ സ്ഥാപനമായി നിലകൊള്ളുന്നു. പഞ്ചായത്തി ലെ മൂന്നാം വാർഡിലാണ് ഈ സരസ്വതി ക്ഷേത്രം സമാനതകളില്ലാതെ പ്രോജ്ജ്വലിക്കുന്നു .കാലായിൽ കൊച്ചുണ്ണികുറുപ്പ് സൗജന്യമായി കൊടുത്ത സ്ഥലത്ത് 1916സ്കൂളായി ആരംഭിച്ചു. പ്രവർത്തനം പൗരപ്രമാണി മാരുടെയും പുരോഗമനവാദികളുടെയും ആവശ്യപ്രകാരം പ്രബുദ്ദരായ വയലാറിലെ ജനങ്ങൾ സ്കൂൾ നിർമ്മാണ പ്രവർത്തനങ്ങ ളിൽ പങ്കാളികളായി.ജാതി മത വർഗ്ഗഭേദമന്യേ മുഴുവൻജനങ്ങളും സ്കൂളിനുവേണ്ട ഒത്താശ ചെയ്തുകൊടുത്തു.അങ്ങനെ മേൽത്തട്ടുകാർക്കു മാത്രം പ്രാപ്യമായിരുന്ന അറിവിന്റെ വാതായനങ്ങൾ സാധാരണകാർക്കും കര്ഷക തൊഴിലാളികൾക്കും ഇടത്തരകാർക്കുംമുന്നിൽ തുറക്കപ്പെട്ടു.മനസിലെ അന്ധത നീക്കാനുള്ള എന്നാല് അറിവിന്റെ മാസ്മരലോകം കണ്ടെത്താനുള്ള ആവേശത്തില് ഗ്രാമവാസികള് ഉത്സുകരായി.വര്ണ്ണ ,വര്ഗ്ഗ ,സമരമുഖത്തു നില്ക്കുബോഴും"അറിവാണുവെളിച്ചം",വെളിച്ചമാണു "ഈശ്വരന്" എന്ന നിലപാടില് ജനങ്ങള് ഉറച്ചുനിന്നു. പിന്നീട് ശ്രീമതി ദേവകീ കൃഷ്ണന് ,ശ്രീ പി.ജി.സുധാകരന് ,പി.എന്.നടരാജന്,പ്രൊഫസര്.നാരായണന്,ഗോപാലകൃഷ്ണ പിള്ള,തൈതറ രാമകൃഷ്ണന് ,സുരേ(ന്ദന് നായര് എന്നീ പൗരപ്രമുഖരുടെ അശ്രാന്ത പരിശ്രമത്താല് എല്പി സ്കൂള് 1950 -ല് വയലാർ ഈസ്റ്റ് യുപി സ്കൂളായി ഉയര്ത്തപ്പെട്ടു.യശ: ശരീരനായ വയലാര് രാമവര്മയും ഇക്കാലത്ത് പി റ്റി എ കമ്മറ്റിക്ക് അളവറ്റ സംഭാവന നല്കിയിരുന്നു. നാട്ടുകാരുടെ അടങ്ങാത്ത അഭിലാഷത്തിനു ഫലം കണ്ടെത്തി 1978 - ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.ചേര്ത്തല വരെ നടന്ന് കഷ്ടപ്പെട്ട് ഹൈസ്കൂളില് പോയിരുന്ന സാധാരണക്കാരുടെ മക്കള്ക്ക് ഇത് വലിയൊരാശ്വാസമായി 1983-ല് എസ് എസ് എല് സി യുടെ ആദ്യത്തെ ക്ലാസ് തുടങ്ങി.വിജയ ശതമാനം 50 ആയിരുന്നു.പരിമിതികള് കൊണ്ട് പൊറുതി മുട്ടി,പിടിച്ചു നില്ക്കാന്പോലും വിഷമിച്ചിരുന്നു എങ്കിലും സ്കൂളിനു അടിക്കടി ഉയര്ച്ചയുണ്ടായി.ഇതിനുസഹായിച്ചത് സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ നിസ്വാര്ത്ഥ സേവനവും അധ്യാപകരുടെ അർപ്പണ മനോഭാവവുമാണു. 2003-ല് ഹെഡ് മിസ്ട്രസ് ആയിരുന്ന ശ്രീമതി ഐവി ടീച്ചര്ക്ക് ദേശീയ അവാര്ഡ് ലഭിച്ചു.നാട്ടുകാരുടെ സഹായ സഹകരണത്തിലൂടെയും ടീച്ചറുടേയും മറ്റധ്യാപകരുടെയും കഠിനപരിശ്രമത്തിലൂടെ സ്കൂളിനു പുതുതായി 50 സെന്റ് ഭൂമി വാങ്ങാന് സാധിച്ചു. 2004 ല് ശ്രീമതി ഐവി ടീച്ചര്ക്ക് നാഷണല് അവാര്ഡ് ലഭിച്ചു. നല്ലവരായ ജനപ്രതിനിധികളുടെയും അകമഴിഞ്ഞ സംഭാവനകളുടേയും സ്നേുുഹ സമ്പന്നരായ നാട്ടുകാരുടെ സഹായത്താൽസ്‌കൂളിന്റെ പ്രവർത്തനം തുടരുന്നു
ഭൗതീക സൗകര്യങ്ങൾ
വയലാർ സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
- 1986 - ശങ്കരൻക്കുട്ടി നായർ
- 1987-88 - S. K സരസ്വതിയമ്മ
- 1988-89- ജയാനന്ദൻ
- 1989 - N. T ഭദ്രൻ
- 1993-94 - P രാജമ്മ
- 1994-97- V K സരസ്വതിയമ്മ
- 1997-98 - സഫിയാ ബീവി
- 1998-2000 - റാണി ജോർജ്
- 2000-05 - I V തോമസ്
- 2005-06- പൊന്മണി
- 2006-08-T D സുധാകരൻ
- 2008 - 13 - K.K ചന്ദ്രികാദേവി
- 2013 - 15- P. ബാബു
- 2015 - 16 - പുഷ്പ കുമാരി
- 2016 - 17 - ജയകുമാരി
- 2017 - 20-P. ബാബു
- 2020 - 21 - പ്രസന്നകുമാരി
- 2021----ബിന്ദുലേഖ P (തുടരുന്നു)
വയലാർ രാമവർമ്മ സ്കൂളിലെ പ്രശസ്ത വിദ്യാർത്ഥികൾ
1 ദാമോദരൻപിള്ള - - സഹകരണ പ്രസ്ഥാന സ്ഥാപകൻ ( അധ്യാപകൻ ]
2 ദേവസ്വമാത്യു പ്രാപ്പുസാർ ) - (അധ്യാപകൻ)
3.V K N പോറ്റി - സാഹിത്യകാരൻ
4.സാഹിത്യശിരോമണി രാഘവപ്പണിക്കർ
5. Prof.M K നാരായണപ്പണിക്കർ .
6. Prof.M K രാമൻ - ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ
7 . ഈശ്വരൻ പോറ്റി - കേരളത്തിലെ ആദ്യത്തെ മൃഗഡോക്ടർ
8.V K തേവൻ- ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്
9. Ad. M. K. ജിനദേവ് - ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ്
10. ലംബോധരൻ- Rtd. ജില്ലാ കോടതി
11. വേണുഗോപൻ പിള്ള - ജില്ലാ രജിസ്ട്രാർ
12. കൃഷ്ണൻ കുട്ടി - ഓട്ടൻതുള്ളൽ കലാകാരൻ
13. പാറനേഴത്ത് പരമേശ്വരക്കുറുപ്പ് - ആദ്യത്തെ പഞ്ചാ. പ്രസിഡന്റ്
14,ശ്രീധരൻ വൈദ്യർ - 25 വർഷം വയലാർ പഞ്ചായത്ത് പ്രസിഡന്റ്
15 അജയകുമാർ , സുമിത്രോവ് , സുശീല - വോളിബോൾ താരങ്ങൾ
16.വയലാർ രാമവർമ്മ - പ്രശസ്ത സാഹിത്യകാരൻ 17.വയലാർശരത്ചന്ദ്രവർമ്മ - പ്രശസ്ത സാഹിത്യകാരൻ
18.വയലാർ രവി - മുൻ എം പി യും (2006-14)വിദേശകാര്യ മന്ത്രിയു o
19. D ശ്രീദേവി - പ്രശസ്ത സാഹിത്യകാരി
20 മഹിപാൽ - കുസാറ്റിൽ പ്രൊഫസർ
വഴികാട്ടി
- ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും വയലാർ വഴി പോകുന്ന അരൂർ , എറണാകുളം ബസുകളിൽ കയറിയാൽ സ്‌കൂളിന് മുന്നിൽ ഇറങ്ങാം
- കെ.എസ.ആർ.ടി.സി. ബസിൽ നാഷണൽ ഹൈവെയിൽ വയലാർ കവലയിൽ ഇറങ്ങി ബസ് / ഓട്ടോ മാർഗ്ഗം മൂന്നു കിലോമീറ്റർ എത്താം
{{#multimaps:9.718434723185489, 76.33732552582441|zoom=20}}