`ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ ഒരു ഗ്രാമമാണ് വയലാർ

ഭൂമിശാസ്ത്രം

കേരളത്തിൽ ചേർത്തലയിൽ നിന്ന് 5 കിലോമീറ്റെർ അകലെയാണ് വയലാർ . വയലാറിനെ NH 47 ലേക്ക് മറ്റൊരു റോഡുവഴി ബന്ധിപ്പിച്ചിരിക്കുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

 
WELCOME CHILDREN AT CLASS 1

വയലാർ ഗ്രാമപഞ്ചായത്

പ്രാഥമിക ആരോഗ്യ കേന്ദ്ര

ശ്രദ്ധേയരായ വ്യക്തികൾ

വയലാർ രാമവർമ

വയലാർ ശരത് ചന്ദ്ര വർമ്മ