ഗവൺമെന്റ് എച്ച്. എസ്. കാലടി
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ്, എച്ച്.എസ്. കാലടി . 1910-ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. കാലടി | |
---|---|
വിലാസം | |
കാലടി തിരുവനന്തപുരം ഗവ: ഹൈസ്കൂൾ കാലടി , കാലടി തിരുവനന്തപുരം , കരമന പി.ഒ. , 695002 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2344107 |
ഇമെയിൽ | ghskalady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43073 (സമേതം) |
യുഡൈസ് കോഡ് | 32141100505 |
വിക്കിഡാറ്റ | Q64035560 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 55 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 345 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 492 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ നാസർ കെ എം |
പി.ടി.എ. പ്രസിഡണ്ട് | രഞ്ജിത്ത് കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ജന എസ് |
അവസാനം തിരുത്തിയത് | |
31-01-2022 | 43073 01 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.കൂടുതൽ അറിയാൻ
മാനേജ്മെന്റ്
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി
പ്രവേശനോത്സവം
2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി രഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.
അന്താരാഷ്ട്ര നിലവാരത്തിലേക്ക്
നേർക്കാഴ്ച
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
മുൻ സാരഥികൾ
ക്രമ സംഖ്യ | വർഷം | പേര് |
1 | 1976-77 | ഭാഗീരതി കെ |
2 | 1977-79 | സുഭദ്ര അമ്മ ജെ |
3 | 1979-81 | ഭവാനി അമ്മ എം |
4 | 1981-86 | വിജയലക്ഷമി അമ്മ പി |
5 | 1986-87 | വേലായുധൻ നായർ കെ |
6 | 1987-89 | ലീലാവതി അമ്മ എം |
7 | 1989-90 | സരോജ ഡി ക്രൂസ് |
8 | 1990-94 | ദാമോധരൻ നാടാർ കെ |
9 | 1994-95 | രാമചന്ദ്രൻ നായർ കെ |
10 | 1995-96 | കസ്തൂരിഭായി ജി എസ് |
11 | 1996-98 | ശന്തകുമാരി റ്റി കെ |
12 | 1998-02 | ജയിൻ പെരേര |
13 | 2002-05 | ഗീത ആർ |
14 | 2005-07 | സുദർശനൻ നായർ |
15 | 2007-08 | പ്രബുല്ലാദേവി |
16 | 2008-09 | ശോഭനകുമാരി |
17 | 2009-12 | സീതാലക്ഷ്മി എസ് |
18 | 2012-13 | ഗിരിജ കുമാരി ജെ |
19 | 2013-16 | ഷീജാകുമാരി ആർ എസ് |
20 | 2016-17 | റാണി എൻ ഡി |
21 | 2017-19 | ഷാജി എസ് |
22 | 2019-20 | ഓമന പി |
23 | 2020-21 | സതീഷ് കെ |
24 | 2021- | അബ്ദുൾ നാസർ കെ എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ കാലടി ജയൻ-സിനിമാ നിർമാതാവ്, സിനിമാസീരിയൽ നടൻ.
- ശ്രീമതി ചിത്രാ രാമചന്ദ്രൻ-മൂൻ അദ്ധ്യാപിക.
- പ്രൊഫസർ ഹരികുമാർ-റിട്ട.പ്രൊ.എം ജി കോളേജ്
- കുമാരി മഹാ ലക്ഷമി ബി എസി ഫിസിക്സ് മൂന്നാം റാങ്ക് , എം എസി. ഫിസിക്സ് രണ്ടാം റാങ്ക്
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.467781110844301, 76.96317389758173 | zoom=12 }}