പി. പി. എം. എച്ച്. എസ്. കാരക്കോണം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
==
==
പി. പി. എം. എച്ച്. എസ്. കാരക്കോണം | |
---|---|
![]() | |
വിലാസം | |
പി പി എം എച്ച് എസ്സ് കാരക്കോണം , കാരക്കോണം പി.ഒ. , 695504 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1943 |
വിവരങ്ങൾ | |
ഫോൺ | 0471 2250316 |
ഇമെയിൽ | hmkarakonam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44015 (സമേതം) |
യുഡൈസ് കോഡ് | 32140900506 |
വിക്കിഡാറ്റ | Q64035862 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശ്ശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുന്നത്തുകാൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 538 |
പെൺകുട്ടികൾ | 438 |
ആകെ വിദ്യാർത്ഥികൾ | 976 |
അദ്ധ്യാപകർ | 38 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശോഭനകുമാരി പി |
പി.ടി.എ. പ്രസിഡണ്ട് | സജി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
31-01-2022 | Remasreekumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാരക്കോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ് പി.പി.എം.എച്ച്.എസ്. കാരക്കോണം. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു.കൂടുതൽ വായന
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.
മാനേജ്മെന്റ്
(പി പി എം ച്ച്.എസ്.കാരക്കോണം റൺ ബൈ കോസ്മോപോളിറ്റൻ ഗ്രൂപ്പ് ഓഫ് ഇന്സ്ടിട്യൂഷൻ )
1. ഡോ. എൻ .വിജയകുമാർ ( ചെയർമാൻ)
2. ഡോ. എൻ . ജ്യോതിഷ്മതി ( മാനേജർ )
3. ഡോ. വി.ജെ. ആദിൽ സക്‌സേന ( ട്രഷറർ )
പാഠ്യേതര പ്രവർത്തനങ്ങൾ
തിരികെ വിദ്യാലയത്തിലേക്ക് 44015
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് |
1 | N KUNJUKRISHNA PILLAI , |
2 | P. RAMAN NAIR , |
3 | UNNIKRISHNAN NAIR, |
4 | L. RADHAMMA, |
5 | C THANKAM |
6 | S SREEKUMARI AMMA, |
7 | L VASANTHAKUMARI AMMA, |
8 | C SAILAJA AMMA, |
9 | P T SREEKUMARAN THAMPI, |
10 | D M SUKUMARI , |
11 | S CHANDRIKA DEVI, |
12 | G RASSALIAN, |
13 | P S KARTHIKEYAN NAIR, |
14 | S K ANITHAKUMARI, |
15 | USHA L & Ramadevi Thankachi G |
16 | RAMADEVI THANKACHI G |
17 | K.J.ANITHA |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.385500304496755, 77.16693114961177 | zoom=18}}
എന്റെ ഗ്രാമം