സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ

11:33, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St.mary'spnr (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

====

====
സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ
വിലാസം
പയ്യന്നൂർ

പയ്യന്നൂർ പി.ഒ.
,
670307
,
കണ്ണൂർ ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0498 5202163
ഇമെയിൽstmaryspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13099 (സമേതം)
യുഡൈസ് കോഡ്32021200648
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ1530
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ അന്നമ്മ ചാക്കോ
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ വി പി
എം.പി.ടി.എ. പ്രസിഡണ്ട്സപ്ന പി
അവസാനം തിരുത്തിയത്
31-01-2022St.mary'spnr
ക്ലബ്ബുകൾ
പ്രോജക്ടുകൾ



പയ്യന്നുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പയ്യന്നൂർ 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് .

ഫീസ്ക്സ് &കെമസ്ട്രി ലാബ്

ലൈബ്രറി

ATAL TINKERING LAB

ഓഡിറ്റോറിയം

സ്ക്കൂൾ മൈതാനം

ഉച്ചഭക്ഷണശാല



പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ‌്മെന്റ്

SLNO NAME YEAR
1 സിസ്റ്റർ നത്തലീന കണ്ടംകുളത്തി 1961 1962
2 മദർ ലില്ലിയാന 1962 1966
3 സിസ്റ്റർ പിയറീന കൊച്ചുമുറ്റം 1966 1979
4 മദർ സേവ്യർ സബാദീനി
5 മദർ അലോഷ്യവാസ്
മദർ ലില്ലിയാന 1988 1990
സിസ്റ്റർ അൽബേർട്ട അറക്കൽ
സിസ്റ്റർ
6 സിസ്റ്റർ കർമ്മലീത്ത ചൊവാട്ട്കുന്നോൽ
സിസ്റ്റർ ഫ്രണണ്ടാ
സിസ്റ്റർ സുനിത കുട്ടൂക്കൽ
സിസ്റ്റർ വിനയ പുരയിടത്തിൽ
സിസ്റ്റർ വീണ പാണക്കാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ

SLNO NAME YEAR
1 സിസ്റ്റർ നത്തലീന 1965 1971
2 സിസ്റ്റർ ലില്ലിയാന 1971 1976
3 സിസ്റ്റർ പിയറീന 1976 1979
4 സിസ്റ്റർ ലില്ലി 1979 2001
5 സിസ്റ്റർ സുനിത 2002 2003
6 സിസ്റ്റർ മേരി പി. ജെ 2003 2010
7 സിസ്റ്റർ ഡെയ്സി ജോസഫ് 2010 2013
8 സിസ്റ്റർ വൽസമ്മ 2013 2018
9 സിസ്റ്റർ ധന്യ 2018 2020
10 സിസ്റ്റർ അഞ്ജലി 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.സരസ Dr.രസിയ Dr.സുനയന

വഴികാട്ടി

പയ്യന്നൂർ  പഴയ ബസ് സ്റ്റാൻഡിൽ നിന്നും ഏകദേശം 200 മീറ്റർ പടിഞ്ഞാറ് മാറി ബി കെ എം ഹോസ്പിറ്റലിന് സമീപത്ത് സ്ഥിതി ചെയ്യുന്നു.{{#multimaps:12.105321677408677, 75.20250868112171| width=800px | zoom=17}}