സെന്റ് മേരീസ് എച്ച്. എസ്. ഫോർ ഗേൾസ് പയ്യന്നൂർ/സയൻസ് ക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രബോധം വളർത്തുന്നതിനും അവരിലെ ശാസ് ത്രാഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്താറുണ്ട്. 2019 - 20 വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ.
School Level Sasthrolsavam
ശാസ്ത്രമേളയിൽ Still model, Working model, Improvised experiment
2019. December 26 നൂറ്റാണ്ടിലെ മഹാ വിസ്മയം സൂര്യഗ്രഹണം @ St Mary's
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച പോഷകാഹാര പ്രാധാന്യം
Adolescence Education 2019
Fire & safety ബോധവൽക്കരണ ക്ലാസ്
കൊറോണ വൈറസ് ബോധവത്കരണം February 2019@St Mary's