സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13099 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സെൻമേരിസ് ഗേൾസ് എച്ച്.എസ്. പയ്യന്നൂർ
13099.jpg
വിലാസം
പയ്യന്നുർ (പി. ഒ)
പയ്യന്നുർ

പയ്യന്നുർ
,
670307
സ്ഥാപിതം01 - 06 - 1961
വിവരങ്ങൾ
ഫോൺ04985-202163
ഇമെയിൽstmaryspnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13099 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലതളിപ്പറമ്പ
ഉപ ജില്ലപയ്യന്നുർ
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംമാനേജ്മെന്റ്
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണംNIL
പെൺകുട്ടികളുടെ എണ്ണം1549
വിദ്യാർത്ഥികളുടെ എണ്ണം1549
അദ്ധ്യാപകരുടെ എണ്ണം47
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽNIL
പ്രധാന അദ്ധ്യാപകൻസി. വൽസമ്മ ചാക്കോ
പി.ടി.ഏ. പ്രസിഡണ്ട്സുരേന്ദ്രൻ പി.
അവസാനം തിരുത്തിയത്
06-01-2019MT 1227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം


പയ്യന്നുർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് മേരീസ് ഹൈസ്ക്കൂൾ ഫോർ ഗേൾസ് പയ്യന്നൂർ 1961-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 33 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 18 കമ്പ്യൂട്ടറുകളുണ്ട്. ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • "BEST" (പാവങ്ങൾക്കൊരു കൈത്താങ്ങ്)

മാനേജ‌്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപികമാർ: സി..നതലീന 1961 സി. ലില്ലിയാന സി .സലേഷിയ സി.പിയരീന സി. ലില്ലി സി. ഒട്ടാവിയ സി. സുനിത സി. മേരി പി. ജെ സി.ഡെയ്സി ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.സരസ Dr.രസിയ Dr.സുനയന

വഴികാട്ടി

<googlemap version="0.9" lat="12.078099" lon="75.201244" zoom="13" width="350" height="350" selector="no" controls="none"> 6#B2758BC5 12.086324, 75.199699, ST. MARY'S GIRLS HIGH SCHOOL </googlemap>