എച്ച് ഐ എം യു പി എസ് വൈത്തിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വൈത്തിരി ഉപജില്ലയിൽ വൈത്തിരി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് എച്ച് ഐ എം യു പി എസ് വൈത്തിരി . ഇവിടെ 578ആൺ കുട്ടികളും 588പെൺകുട്ടികളും അടക്കം 1166വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
എച്ച് ഐ എം യു പി എസ് വൈത്തിരി | |
---|---|
വിലാസം | |
വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ വൈത്തിരി,വയനാട്. , വൈത്തിരി പി.ഒ. , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 9 - ജൂൺ - 1935 |
വിവരങ്ങൾ | |
ഫോൺ | 04936 256090 |
ഇമെയിൽ | holy.imschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15258 (സമേതം) |
യുഡൈസ് കോഡ് | 32030301003 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കൽപറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കൽപ്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | വൈത്തിരി ഗ്രാമ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ് മെൻറ് |
സ്കൂൾ വിഭാഗം | എയ്ഡഡ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | ഒന്നു മുതൽ ഏഴ് വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 578 |
പെൺകുട്ടികൾ | 588 |
ആകെ വിദ്യാർത്ഥികൾ | 1166 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ് റ്റർ ഷീല ടി.ജെ |
പി.ടി.എ. പ്രസിഡണ്ട് | സാജിത്ത് .കെ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത സുഹേഷ് |
അവസാനം തിരുത്തിയത് | |
30-01-2022 | Minamehvish |
ചരിത്രം
വൈത്തിരി എച്ച് ഐ എം യു പി സ്കൂൾ കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- വിശാലമായ ക്ലാസ് റുമുകൾ
- ഐ ടി ലാബ്
- സയൻസ് ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- കളിസ്ഥലം
- കുടിവെള്ള സൗകര്യം
- സ്കൂൾ വാഹന പാർക്കിംഗ് എരിയ
- സൗകര്യപ്രദമായ ടോയ് ലറ്റുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ
- മിസ് ആച്ചി
- സി തെരേസ പുത്തൻവീട്
- സി എമിലിയാന
- സി ഡാനിയേല
- സി റോസാൽബ
- സി.റോസ്
- സി .സൂസൻ
- സി. തെരെസിറ്റ
- സി. ലൈല
- സി. സാലി
നിലവിലെ അദ്ധ്യാപകർ
- സി.ഷീല ടി ജെ
- സി.ഉമ
- ഷാലി മെൻറസ്
- ഉഷതോമസ്
- മേഴ്സി ആൻറണി
- ജാസ്മിൻ റൊസാരിയോ
- ഷാഹിദ.പി
- മുഹമ്മദ് അബ്ദുൽ സലാം.കെ
- മിനി. എ.എം
- സി.ജിൻസി പി ജി
- സി. ജിൻസി സെബാസ്റ്റ്യൻ
- അർച്ചന മൈക്കിൾ
- ജിൻസി.ടി.കെ
- ആൻ മരിയ
- നിമ്മി ആംബ്രോസ്
- മേഴ്സി.പി
- സ്മിത.എസ്
- നിമ്മി.ഒ.വി
- ഷീബ ജോസ്
- ചിഞ്ചു റോസ്
- സിസിലി ജോൺസൺ
- ഹെലീന ബേബി
- സി.സ്മിത
- ലിറ്റി ജോസ്
- ജ്യോതി.കെ.കെ
- ആഷ് ലിൻ പോൾ
- റോസ് ബെല്ല
- നീതു ചാക്കോ
പി ടി എ
ഞങ്ങളുടെ പി ടി എ കൂടുതൽ അറിയാൻ
നേട്ടങ്ങൾ
District kalolsavam group song first a grade in this year 2017 congratulations to sreesankar &team We are happy to inform that we got first prize for light music by sreesankar
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ സലീം മേമന (politicalleader)
- ശ്രീ .ഫൈസൽ (Social worker)
- ശ്രീ. വിജേഷ് (vythiri Grama panchayath president)
വഴികാട്ടി
{{#multimaps:11.560610802982948, 76.04038954279389|zoom=13}}
- കോഴിക്കോട് , ബാംഗളൂർ ദേശീയ പാത 766 ൽ വൈത്തിരി ബസ് സ്റ്റാൻറിൽ നിന്നും ഒരു കിലോമീറ്റർ ദൂരം