സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ആന്റണിസ് ജി.എച്ച്.എസ്സ്. ആലപ്പുഴ | |
---|---|
പ്രമാണം:35015photo1.JPG | |
വിലാസം | |
ആലപ്പുഴ ആലപ്പുഴ , ആലപ്പുഴ പി.ഒ. , 688011 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 10 - 06 - 1935 |
വിവരങ്ങൾ | |
ഫോൺ | 0477 263777 |
ഇമെയിൽ | 35015.alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35015 (സമേതം) |
യുഡൈസ് കോഡ് | 32110100303 |
വിക്കിഡാറ്റ | Q87478003 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ആലപ്പുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | ആലപ്പുഴ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 773 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Ligy sebastian |
പി.ടി.എ. പ്രസിഡണ്ട് | Johson |
എം.പി.ടി.എ. പ്രസിഡണ്ട് | suja |
അവസാനം തിരുത്തിയത് | |
30-01-2022 | Stans35015 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാക്ഷേത്രമാണ് സെന്റ് ആന്റണീസ് ജി.എച്ച്.എസ്. ആലപ്പുഴ. വലിയ ദിവാൻജി രാജാകേശവദാസിന്റെ ഈ സ്വപ്ന നഗരിയിൽ, വാണിജ്യകനാലിന്റെയും വാടകനാലിന്റെയും തീരത്ത് നിലകൊള്ളുന്ന അക്ഷരമുത്തശ്ശി
ചരിത്രപ്രസിദ്ധമായ നെഹ്‌റുട്രോഫി നടക്കുന്ന പുന്നമട കായലും, അസ്തമയസുര്യന്റെ കിരണങ്ങളേറ്റുവാങ്ങുന്ന അറബിക്കടലും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നു. ജാതിമതവർണഭേദമന്യേ സാർവത്രിക വിദ്യാഭ്യാസത്തിനു വേണ്ടി പ്രവർത്തിച്ച നവോഥാന നായകനും സാമൂഹിക പരിഷ്കർത്താവുമായ വി.ചാവറപിതാവിന്റെ ആദർശങ്ങൾ ഹൃദയത്തിലേറ്റുവാങ്ങിയ സി എം സി സന്യാസസഭയുടെ നേതൃത്വത്തിൽ, അക്ഷരങ്ങളെ അറിവുകളാക്കി പകർന്നുനൽകുന്ന വിദ്യാലയം.
ചരിത്രപ്രസിദ്ധമായ പഴവങ്ങാടി കർമ്മലമാതാവിന്റെ ദേവാലയത്തിന്റെയും , മുല്ലക്കൽ ദേവീക്ഷേത്രത്തിന്റെയും, കിഴക്കേ ജുമാമസ്ജിദിന്റെയും, സാമീപ്യം ഈ ഹരിത വിദ്യാലയത്തിന് ആത്മീയ പശ്ചാത്തലം ഒരുക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാസാംസ്കാരിക വേദി
- കെ.സി.എസ്.എൽ
- റെഡ് ക്രോസ്
- ലൈബ്രറി
- ലിറ്റിൽ കൈറ്റ്സ്
- സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- സ്പോർട്സ് (കായിക പരിശീലനങ്ങൾ)
- ഗെയിംസ് മത്സരം
- ഐ.ടി. ക്ലബ്ബ്
- സീഡ് ക്ലബ്ബ്‍
- മനോരമ നല്ലപാഠം
- കാരുണ്യ പ്രവർത്തനങ്ങൾ
- ജൈവവൈവിദ്ധ്യ പാർക്ക്
- നേർക്കാഴ്ച
മാനേജ്മെന്റ്
ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെൻറ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തി വരുന്നത്.ഈ മാനേജ്മെൻറിൽ കീഴിൽ നിരവധി വിദ്യാലയങ്ങളുണ്ട്.മാർ ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയായും റവ.ഫാദർ.മനോജ് കറുകയിൽ മാനേജറായും പ്രവർത്തിച്ചുവരുന്നു.ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജറായി റവ.സി.കുസുമം റോസ് സി.എം.സി. പ്രവർത്തിച്ചുവരുന്നു .
മുൻ സാരഥികൾ
* സി. മേരി ലൂർദ് സി .എം. സി * സി. മാർട്ടിൻ സി .എം. സി * സി. ക്രൂസിഫിക്സ് സി .എം. സി * സി. ജുസ്സേ സി .എം. സി * സി. ജറോസ് സി .എം. സി * സി. ജസ്സിൻ സി .എം. സി * സി. ഫിലോപോൾ സി .എം. സി * സി. കൊർണേലിയ സി .എം. സി * സി. ശാന്തി സി .എം. സി * സി. ജിൻസി സി .എം. സി * സി. മിസ്റ്റിക്കാ സി .എം. സി * ശ്രീമതി ലിസമ്മ കുര്യൻ * ശ്രീമതി ജെസ്സി ജോസഫ് * ശ്രീമതി ജോളി ജെയിംസ് * ശ്രീമതി ഗ്രേസികുട്ടി ഒ.സി * ശ്രീമതി.മിന്നി ലൂക്ക്
റിസൾട്ട്
YEAR | PERCENTAGE |
---|---|
2010 | 98% |
2011 | 99% |
2012 | 99.5% |
2013 | 100% |
2014 | 99% |
2015 | 100% |
2016 | 99.5% |
2017 | 100% |
2018 | 100% |
2019 | 100% |
2020 | 100% |
2021 | 100% |
20120-121 SSLC യ്ക്ക് 91 കുട്ടികൾക്ക് ഫുൾ A+ ലഭിച്ചു
പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
ആലപ്പുഴ KSRTC Bus Stand ൽ നിന്നും 100 M. അകലത്തായി , പഴവങ്ങാടി മാർ സ്ലീവാ ഫൊറോനാ പള്ളിക്ക് സമീപത്തായിസ്ഥിതിചെയ്യുന്നു
{{#multimaps:9.498888346161177, 76.34447599472271 | width=800px | zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 35015
- 1935ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ