ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിൽ പാലക്കാട് വിദ്യാഭ്യാസ ജില്ലയിൽ ആലത്തൂർ ഉപജില്ലയിൽ ആലത്തൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ആലത്തൂർ താലൂക്കിലെ ഏക സർക്കാർ പെൺപള്ളിക്കുടമാണ്.

ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ
വിലാസം
ആലത്തൂർ

ആലത്തൂർ പി.ഒ.
,
678541
,
പാലക്കാട് ജില്ല
സ്ഥാപിതം1922
വിവരങ്ങൾ
ഫോൺ0492 222284
ഇമെയിൽgghsalathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്21012 (സമേതം)
എച്ച് എസ് എസ് കോഡ്09091
യുഡൈസ് കോഡ്3206020011
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംആലത്തൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1080
ആകെ വിദ്യാർത്ഥികൾ1080
അദ്ധ്യാപകർ41
ഹയർസെക്കന്ററി
പെൺകുട്ടികൾ763
ആകെ വിദ്യാർത്ഥികൾ763
അദ്ധ്യാപകർ29
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമാലിനി വി
പ്രധാന അദ്ധ്യാപികഅനിത പി എ
പി.ടി.എ. പ്രസിഡണ്ട്സറീന
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി
അവസാനം തിരുത്തിയത്
30-01-202221012
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്‌കൂളിന്റെ ചരിത്രം

ബ്രിട്ടീഷ് സാമ്രാജ്യത്തിന്നെതിരെ രാജ്യമെമ്പാടും പോരാട്ടങ്ങൾ നടന്നിരുന്ന- രാജ്യം സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചച്ചൂളയിൽ വെന്തുരുകിയ കാലം -1922 ൽ മദ്രാസ് ഗവണ്മെന്റിനു കീഴിൽ ഒരു ബോർഡ് സ്‌കൂൾ ആയിട്ടാണ് പ്രവർത്തനം ആരംഭിച്ചത്. പെൺകുട്ടികൾക്ക് മാത്രം പ്രവേശനമുള്ള സ്‌കൂളിൽ ജാതിമതഭേദമെന്യേ എല്ലാവർക്കും പ്രവേശനം നൽകിയിരുന്.കൂടുതലറിയാം

ഭൗതിക സാഹചര്യം

ടൈൽ പാകിയ വൃത്തിയുള്ള ക്‌ളാസ് മുറികൾ. വൃത്തിയുള്ള ടോയ്‍ലെറ്റുകൾ..എല്ലാ ക്ലാസ് മുറികളിലും ഫാൻ ഉൾപ്പടയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. .കൂടുതലറിയാം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച
  • ലിററിൽ കൈററ്

വഴികാട്ടി

{{#multimaps: 10.6481373973856, 76.53727316644354| width=800px | zoom=18 }}

STAFF DETAILS

യാത്രയയപ്പ്

സുദീർഘകാലത്തെ സേവനത്തിനു ശേഷം ഈ സ്‌കൂളിൽ നിന്ന് 2017 മാർച്ച് 31 നു വിരമിച്ച ശ്രീമതി.ഫിലോമിന ചാക്കോ, ശ്രീ. ബാലൻ. കെ.ബി & ശ്രീ. ആറുച്ചാമി .സി എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി ആദരിച്ചു.

പ്രവേശനോത്സവം

2017 ജൂൺ 1 നു സ്‌കൂൾ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.

|

ലോക പരിസ്ഥിതി ദിനം : ജൂൺ 5

പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി ആലത്തൂർ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു

ജൂലായ് 21 നു ചാന്ദ്രദിനം

ചാന്ദ്രദിനംപ്രമാണിച്ച് സ്‌കൂളിൽ ചാന്ദ്രദിന പ്രശ്നോത്തരിയും, സെമിനാറും, പ്രദർശനവും സംഘടിപ്പിച്ചു.

കുട്ടിക്കൂട്ടം

സ്കൂൾ സ്റ്റൂഡന്റ് ഐ.ടി. കോർഡിനേറ്റർമാരുടെയും, ഐ.സി.ടി യിൽ താൽപ്പര്യവും, ആഭിമുഖ്യവുമുള്ള കുട്ടികളുടെയും കൂട്ടായ്മയായ കുട്ടിക്കൂട്ടം പരിപാടിയുടെ ആദ്യഘട്ടപരിശീലനത്തിൽ നിന്ന്

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ സപ്തതി ആഘോഷവേളയിൽ സ്‌കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ നിന്നുള്ള ദൃശ്യങ്ങൾ

ഓണാഘോഷം 2017

ഈ വർഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്‌ഥിനികൾ ഒരുക്കിയ പൂക്കളങ്ങളുടെയും മറ്റു പരിപാടികളുടെയും ദൃശ്യങ്ങൾ



"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം"

"കൂട്ടുകാരിക്ക് സ്നേഹപൂർവ്വം".............. രക്താർബുദ ബാധിതയായ കൂട്ടുകാരിക്ക് അഞ്ചാം ക്‌ളാസിലെ കൂട്ടുകാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും അധ്യാപകരിൽ നിന്നും ശേഖരിച്ച 51690 /- രൂപ പി.ടി. എ പ്രസിഡണ്ട്, എസ്. എം സി ചെയർമാൻ, പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ്, അധ്യാപകർ, വിദ്യാർത്ഥിനികൾ തുടങ്ങിയവർ കുട്ടിയുടെ വീട്ടിലെത്തി കൈമാറുന്നു.

"സ്‌കൂളിന് മാളവികയുടെ പിറന്നാൾ സമ്മാനം"

DIGITAL POOKKALAM 2019

ഒരു ലോക് ഡൌൺ കാലത്തെ സർഗ്ഗാത്മക രചന

ചിത്രകാരി: കൃഷ്ണ പ്രിയ ജി , 8 F

നേർകാഴ്ച്ച കോവിഡ് കാലത്തെ വിദ്യാർത്‌ഥികളുടെ നേർകാഴ്ചനുഭവങ്ങൾ

Jaseera Nazrin 10D Shanifa 9D Shihana U 9D Shifana 9D Sreelakshmi D 9C Shaika K H 9C Akhila I 9C Fathima Nazrin 10A Nikhitha 7C Malavika 8F Anju G 7C Ashina Rahma 7B Arshana 6B Shifa Thasliya M 8E