എൻ എസ് എസ് എച്ച് എസ് , പാണാവളളി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ എസ് എസ് എച്ച് എസ് , പാണാവളളി
വിലാസം
എൻ എസ് എസ് എച്ച് എസ് എസ് പാണാവള്ളി

തൃച്ചാറ്റുകുളം
,
തൃച്ചാറ്റുകുളം പി.ഒ.
,
688526
,
ആലപ്പുഴ ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0478 2523870
ഇമെയിൽ34020alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34020 (സമേതം)
യുഡൈസ് കോഡ്32111000306
വിക്കിഡാറ്റQ87477537
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഅരൂർ
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്തൈകാട്ടുശ്ശേരി
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ423
പെൺകുട്ടികൾ416
ആകെ വിദ്യാർത്ഥികൾ839
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ839
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമായ.ബി
പി.ടി.എ. പ്രസിഡണ്ട്രാജു സി.വി
എം.പി.ടി.എ. പ്രസിഡണ്ട്അരുണാ ശ്രീകുമാർ
അവസാനം തിരുത്തിയത്
30-01-202234020nsshspanvally
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തല താലൂക്കിൽ പാണാവള്ളി പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എൻ‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ ,പാണാവള്ളി ‍. ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

nss logo

ചരിത്രം

1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് പാണാവള്ളി എന്‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ. തൃച്ചാറ്റുകുളം ശ്രീമഹാദേവന്റെ കാരുണ്ണ്യകടാക്ഷങ്ങൾ ഏറ്റുവാങ്ങി തൃച്ചാറ്റുകുളം ജങ്ക്ഷനിൽ ചേർത്തല അരൂക്കുറ്റി റോഡിനു സമീപമായി സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിൻെറ ഭരണം നടത്തുന്നത്. നായർ സർവ്വീസ്സ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്. ശ്രീ. പി എൻ നരേന്ദ്രനാഥൻനായർ(പ്രസിഡന്റ്),അഡ്വ.ശ്രീ.ജി .സുകൂമാരൻനായർ (ജ്ന. സെക്രട്ടറി), .ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമാന്മാർ; ഏടാട്ടു കൃഷ്ണൻ നായർ നാരായണകൈമൾ, ദാമോദരക്കുറുപ്പ്‌, സുബൃമണ്യ അയ്യർ, കൃഷ്ണപ്പണിക്കർ. എ.കെ, രാജരാജവർമ, ൠഷികേശൻ നായർ, അറുമുഖൻ പിള്ള, കേശവപിള്ള, ബാലകൃഷ്ണപിള്ള, ഷണ്മുഖ കൈമൾ, ഭാസ്കരപിള്ള, മാധവകൈമൾ, പരമേശ്വരൻ നായർ.എം.എസ്‌, ശ്രീമതിമാർ; കമലാദേവിക്കുഞ്ഞമ്മ. വി.എൻ, രത്നമ്മ, ആനന്ദവല്ലിയമ്മ, അമ്മിണിയമ്മ, ശ്യാമളകുമാരി, രാധാമണി, ഓമനയമ്മ, വിജയകുമാരി, ലളിതകുമാരി, രാധാ. എം,ഗീതാലക്ഷ്മി,ഷീല.എം,

sl.no name period photo

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൈഡിയസ്ററാർസിംഗർ വിന്നർ വിവേകാനന്ദ്
  • സംസ്ഥാന കലോത്സവത്തിൽ വി . വിവേകാനന്ദിനു വയലിനിൽ ഒന്നാം സ്ഥാനം
  • സംസ്ഥാന കലോത്സവത്തിൽ
  • അക്കാദമി ചെയർമാൻ
  • വേണുഗോപാൽ -ബ്രിഗേഡിയർ-ഇന്ത്യൻ ആർമി
  • രാജീവ് ആലുങ്കൽ -ഗാനരചയിതാവ്‌
  • ശരത്ത് - മിമിക്രി തരാം
  • മോഹനൻ - നാടകം , ടെലിഫിലിം , ഫിലിം ആർട്ടിസ്റ്റ്
  • ആദിത്യൻ - മിമിക്രി ,മോണോആക്ട് ,ഫിലിം ആർട്ടിസ്റ്റ്
  • ശ്രീവിദ്യ  ബി  നായർ - എം എ  മ്യൂസിക് 1st റാങ്ക് ജേതാവ്
  • വിദ്യാനന്ദ് വി - p h D  HOLDER IN CHEMISTRY

വഴികാട്ടി

  • തുറവൂർ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെനിന്ന് അരൂർ അമ്പലം എത്തി പൂച്ചാക്കൽ വഴി ചേർത്തലയ്ക്കുള്ള ബസിൽ തൃച്ചാറ്റുകുളം സ്റ്റോപ്പിൽ ഇറങ്ങുക .
  • ചേർത്തല ബസ് സ്റ്റാൻഡിൽ എത്തുന്നവർ അവിടെ നിന്നും പൂച്ചാക്കൽ വഴി  വൈറ്റില പോകുന്ന ബസിൽ കയറി തൃച്ചാറ്റുകുളം സ്റ്റോപ്പിൽ ഇറങ്ങുക

{{#multimaps:9.833165,76.334596|zoom=13}}