സഹായം Reading Problems? Click here


എൻ എസ് എസ് എച്ച് എസ് , പാണാവളളി

Schoolwiki സംരംഭത്തിൽ നിന്ന്
(34020 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എൻ എസ് എസ് എച്ച് എസ് , പാണാവളളി
34020 1.jpg
വിലാസം
തൃച്ചാറ്റുകുളം.പി.ഒ,
ചേർത്തല

ചേർത്തല
,
688581
സ്ഥാപിതം01 - 06 - 1937
വിവരങ്ങൾ
ഫോൺ0478 2523870
ഇമെയിൽ34020alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34020 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ലചേർത്തല
ഉപ ജില്ലതുറവൂർ ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം420
പെൺകുട്ടികളുടെ എണ്ണം419
വിദ്യാർത്ഥികളുടെ എണ്ണം839
അദ്ധ്യാപകരുടെ എണ്ണം28
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി മായ
പി.ടി.ഏ. പ്രസിഡണ്ട്സി വി രാജു

എച്ച്.എസ്.എെ.റ്റി.സി = ബിനു. പി.എസ്--9447372768 എച്ച്എസ്എസ്റ്റി.-22/9/1998

0000
അവസാനം തിരുത്തിയത്
27-09-2020STUDENT

[[Category:ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ്

‍‌ വിദ്യാലയങ്ങൾ]][[Category:ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് ‍‌ വിദ്യാലയങ്ങൾ]]


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

]] | }}


ചേർത്തല താലൂക്കിൽ പാണാവള്ളി പഞ്ചായത്തിൽ തൃച്ചാറ്റുകുളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വ്ദ്യാലയമാണ് എൻ‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ ,പാണാവള്ളി ‍. ആയിരത്തോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.

ചരിത്രം

1 വിദ്യാഭ്യാസത്തിലൂടെ മാത്രമെ സാമൂഹ്യ പുരോഗതി സാദ്ധ്യമാകൂ എന്ന ചിന്തക്ക് ജീവൻ നൽകികൊണ്ട് ഭാരതത്തിലും പ്രത്യേകിച്ചും കേരളത്തിലും ദേശസ്നഹികൾ മുന്നിട്ടിറങ്ങിയ കാലഘട്ടത്തിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുവാൻ സാമുദായിക സംഘടനകൾ നേത്യത്വം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നായർ സർവീസ് സൊസൈറ്റി സ്ഥാപിച്ച വിദ്യാലയങ്ങളിൽ ഒന്നാണ് പാണാവള്ളി എന്‌.എസ്.എസ്.ഹയർ സെക്കന്ററി സ്കൂൾ. തൃച്ചാറ്റുകുളം ശ്രീമഹാദേവന്റെ കാരുണ്ണ്യകടാക്ഷങ്ങൾ ഏറ്റുവാങ്ങി തൃച്ചാറ്റുകുളം ജങ്ക്ഷനിൽ ചേർത്തല അരൂക്കുറ്റി റോഡിനു സമീപമായി സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

 • സ്കൗട്ട് & ഗൈഡ്സ്.
 • എൻ.സി.സി.
 • മന്നം ആർട്ട്സ്‌ ആന്റ്‌ സ്പോർട്ട്സ്‌ ക്ലബ്ബ്‌
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • പച്ചക്കറിത്തൊട്ടം
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 • റെഡ് ക്രോസ്
 • SPACE(Sincere Parenting And Child Education
 • DIGITAL MAGAZINE DHWANI BY LITTLIE KITE MEMBERS
 • നേർക്കാഴ്ച

മാനേജ്മെന്റ്

നായർ സർവീസ് സൊസൈറ്റിയാണ് വിദ്യാലയത്തിൻെറ ഭരണം നടത്തുന്നത്. നായർ സർവ്വീസ്സ് സൊസൈറ്റിയുടെ ഇന്നത്തെ സാരഥികള്. ശ്രീ. പി എൻ നരേന്ദ്രനാഥൻനായർ(പ്രസിഡന്റ്),അഡ്വ.ശ്രീ.ജി .സുകൂമാരൻനായർ (ജ്ന. സെക്രട്ടറി), .ഈ മാനേജ്മെന്റനു 143 സ്കുളുകളും, 15 കോളേജ്കളും ഉണ്ട്. കുടാതെ പ്രൊഫഷണല് കോളേജ്കളും, അനേകം സ്ഥാപനങ്ങളും ഉണ്ട്..ചങ്ങനാശ്ശേരി പെരുന്നയാണ് ആസ്ഥാനം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമാന്മാർ; ഏടാട്ടു കൃഷ്ണൻ നായർ നാരായണകൈമൾ, ദാമോദരക്കുറുപ്പ്‌, സുബൃമണ്യ അയ്യർ, കൃഷ്ണപ്പണിക്കർ. എ.കെ, രാജരാജവർമ, ൠഷികേശൻ നായർ, അറുമുഖൻ പിള്ള, കേശവപിള്ള, ബാലകൃഷ്ണപിള്ള, ഷണ്മുഖ കൈമൾ, ഭാസ്കരപിള്ള, മാധവകൈമൾ, പരമേശ്വരൻ നായർ.എം.എസ്‌, ശ്രീമതിമാർ; കമലാദേവിക്കുഞ്ഞമ്മ. വി.എൻ, രത്നമ്മ, ആനന്ദവല്ലിയമ്മ, അമ്മിണിയമ്മ, ശ്യാമളകുമാരി, രാധാമണി, ഓമനയമ്മ, വിജയകുമാരി, ലളിതകുമാരി, രാധാ. എം,ഗീതാലക്ഷ്മി,ഷീല.എം,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 • വൈശാഖൻ
 • പ്രശസ്തസംഗീതസംവിധായകനുംകവിയുമായരാജീവ്ആലുങ്കൽ
 • എൈഡിയസ്ററാർസിംഗർ വിന്നർ വിവേകാനന്ദ്

വഴികാട്ടി

Loading map...