എൻ എസ് എസ് എച്ച് എസ് , പാണാവളളി/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


  1. ശാസ്ത്രരംഗം പ്രവർത്തനങ്ങൾ
  • പ്രൊജക്റ്റ് അവതരണം
  • വീട്ടിൽ നിന്നൊരു പരീക്ഷണം
  • എന്റെ ശാസ്ത്രജ്ഞൻ ജീവചരിത്രകുറിപ്പ്‌
  • ഗണിതാശയ അവതരണം
  • പ്രാദേശിക ചരിത്ര രചന
  • ഹെർബേറിയം നിർമ്മാണം
  • കൃത്രിമോപഗ്രഹ മോഡൽ നിർമ്മാണം
  • കുട്ടികളിൽ ശാസ്ത്ര ആഭിമുഖ്യം വർധിപ്പിക്കുന്നതിനായി അവരുടെ  പരിപാടികൾ ഉൾപ്പെടുത്തുന്ന യൂട്യൂബ് ചാനൽ അധ്യാപികയുടെനേതൃത്വത്തിൽ  സജീവമായി പ്രവർത്തിക്കുന്നുണ്ട് .

2.വിദ്യാരംഗം കലാസാഹിത്യവേദി

  • വായനാവാരം
  • ക്വിസ് മത്സരം
  • കവിതാലാപനം
  • കഥാരചന
  • ബഷീർ അനുസ്മരണ ദിനം
  • കേരളപ്പിറവി ദിന ആഘോഷം
  • വയലാർ അനുസ്മരണം

3.നൂപുരധ്വനി

കുട്ടികളുടെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി നൂപുരധ്വനി എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ സജീവമായി പ്രവർത്തിക്കുന്നു .

4.സാമൂഹ്യശാസ്ത്രം ക്ലബ്

  • ഹിരോഷിമ നാഗസാക്കി ദിനാചരണം - ക്വിസ് മത്സരം
  • കാർഗിൽ ദിനാചരണം
  • സ്വാതന്ദ്ര്യദിന ക്വിസ്
  • ശിശുദിനം
  • റിപ്പബ്ലിക്ക് ഡെ
  • സ്കിറ്റ്
  • പ്രസംഗം
  • ചർക്ക നിർമ്മാണം
  • പതാക നിർമ്മാണം
  • സഡാക്കോ കൊക്ക് നിർമ്മാണം
  • ദേശഭക്തിഗാന മത്സരം
  • അമൃതോത്സവം മത്സരങ്ങൾ
  • ക്വിറ്റ് ഇന്ത്യ ഡെ

5.ഹിന്ദി

ഹിന്ദി ദിവസത്തോടനുബന്ധിച്ചു - പോസ്റ്റർ നിർമ്മാണം , പ്രസംഗ മത്സരം , കവിതാരചന , അന്നൗൺസ്‌മെന്റ് ,

സുരീലി ഹിന്ദിയുടെ ഭാഗമായി കുട്ടികളെക്കൊണ്ട് വിവിധ പ്രവർത്തനങ്ങൾ ചെയ്തു