ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി | |
|---|---|
| വിലാസം | |
ചാവശ്ശേരി ചാവശ്ശേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1911 |
| വിവരങ്ങൾ | |
| ഫോൺ | 0490 2433830 |
| ഇമെയിൽ | chavasseryghss14052@gmail.com |
| വെബ്‍സൈറ്റ് | http://ghsschavassery.blogspot.in/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14052 (സമേതം) |
| എച്ച് എസ് എസ് കോഡ് | 13001 |
| യുഡൈസ് കോഡ് | 32020901306 |
| വിക്കിഡാറ്റ | Q64458576 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| ഉപജില്ല | ഇരിട്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | പേരാവൂർ |
| താലൂക്ക് | ഇരിട്ടി |
| ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 26 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 826 |
| പെൺകുട്ടികൾ | 753 |
| ആകെ വിദ്യാർത്ഥികൾ | 1579 |
| അദ്ധ്യാപകർ | 58 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 245 |
| പെൺകുട്ടികൾ | 255 |
| ആകെ വിദ്യാർത്ഥികൾ | 500 |
| അദ്ധ്യാപകർ | 22 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | റോസമ്മ ടി സി |
| പ്രധാന അദ്ധ്യാപകൻ | തിലകൻ തേലക്കാടൻ (പൂർണ്ണ അധിക ചുമതല) |
| പ്രധാന അദ്ധ്യാപിക | ഇന്ദിര പികെ |
| പി.ടി.എ. പ്രസിഡണ്ട് | അജയകുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സോയ കെ |
| അവസാനം തിരുത്തിയത് | |
| 30-01-2022 | Sudhadinesh |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.
ചരിത്രം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.
വായിക്കുക കൂടുതൽ ചരിത്രം
കാണുക സ്കൂൾ വാർഷികം ഡോക്യുമെൻററി
ഭൗതികസൗകര്യങ്ങൾ


തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പഠിക്കുന്നു. കൂടുതൽ...
- ഓഫീസ് റൂം
- സ്റ്റാഫ് റൂം
- സ്കൂൾ ലൈബ്രറി
- റിസോഴ്സ് റൂം
- സ്മാർട്ട് ട്രാഫിക് ക്ലാസ് റൂം
- സ്പോർട്സ് റൂം
- സഹകരണ സ്റ്റോർ
- ലബോറട്ടറി
- കമ്പ്യൂട്ടർ ലാബുകൾ
- അസാപ്പ് റൂം
- സ്കൂൾ ബസ്സ്
പാഠ്യേതര പ്രവർത്തനങ്ങൾ
ചാവശ്ശേരി ജി എച്ച് എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ
ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ
അംഗീകാരങ്ങൾ
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ
മികവുകൾ പത്രവാർത്തകളിലൂടെ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് |
|---|---|
| 1 | കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ |
| 2 | നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ |
| 3 | രാഘവവാര്യർ |
| 4 | സി എം ബാലകൃഷ്ണൻ നമ്പ്യാർ |
| 5 | രുഗ്മിണി വാരസ്യാർ |
| 6 | ജി കേശവൻ നായർ |
| 7 | ലക്ഷമിക്കുട്ടി |
| 8 | ലീല |
| 9 | പി നന്ദിനി |
| 10 | ഭാഗീരഥി |
| 11 | നാണു |
| 12 | ഹുസൈൻ |
| 13 | കെ പി അബ്രഹാം |
| 14 | രുഗ്മിണി |
| 15 | സി ആർ പത്മിനി |
| 16 | പി ജി രാജേന്ദ്രൻ |
| 17 | പി കെ കൃഷ്ണദാസൻ |
| 18 | പി എം മാത്യു |
| 19 | രത്നാകരൻ കെ |
| 20 | തങ്കച്ചൻ ടികെ |
| 21 | മൈത്രി |
| 22 | ഇന്ദിര പികെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
| ക്രമനമ്പർ | പേര് | മേഖല | കുറിപ്പുകൾ |
|---|---|---|---|
| 1 | എൻ വി കുങ്കൻ നായർ | സ്വാതന്ത്ര്യസമരസേനാനി | |
| 2 | ഇ കെ മൊയ്തു | മുൻ ഹൈക്കോടതി ജസ്റ്റിസ് | |
| 3 | അപർണ | കഥാകാരി |
വഴികാട്ടി
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E {{#multimaps: 11.94872,75.61275 | zoom=13 }}
ചിത്രശാല
-
ഹൈസ്കൂൾ വിഭാഗം പ്രവേശന കവാടം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14052
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിട്ടി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ