എസ്.ഒ.എച്ച്.എസ്. അരീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഒ.എച്ച്.എസ്. അരീക്കോട്
S.O.H.S. Areacode
വിലാസം
അരീക്കോട്

SOHSS AREEKODE
,
അരിക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0483 2853708
ഇമെയിൽsohsard@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48002 (സമേതം)
എച്ച് എസ് എസ് കോഡ്11242
യുഡൈസ് കോഡ്32050100112
വിക്കിഡാറ്റQ64564365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1244
പെൺകുട്ടികൾ1345
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ78
പെൺകുട്ടികൾ171
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുനീബു റഹ്മാൻ കെ ടി
വൈസ് പ്രിൻസിപ്പൽമഹ്മൂദ വി പി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം സി പി
പി.ടി.എ. പ്രസിഡണ്ട്ഷബീബ് പിസി
എം.പി.ടി.എ. പ്രസിഡണ്ട്റജീന സയ്യിദ് അലവി
അവസാനം തിരുത്തിയത്
29-01-202248002
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്. അരീക്കോട് നഗരത്തിലെ

ചരിത്രം

അരീക്കോട്[1] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. ഒ. എച്ച്. എസ്. സ്കൂൾ. ജംഇയ്യത്തുൽ മൂജാഹിദീൻ എന്ന സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ജംഇയ്യത്തുൽ മുജാഹിദീൻ എന്ന സംഘമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്ക്കൂളിന്റെ നടത്തിപ്പുകാർ.(കൂടുതൽ വായിക്കുക)  


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗണിതമേള
  • ഫു‍ഡ് ഫെസ്റ്റ്

സ്കൂൾ വിശേഷങ്ങൾ

  • ഫു‍ഡ് ഫെസ്റ്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1എൻ.വി ഇബ്രാഹീം 2.എം.പി .അബ്ദുൽ കരീം 3.കെ.മൊയ്തീൻ കുട്ടി 4.എൻ സൈനബ 5,വി.ചിന്ന 6.കെ.അബ്ദുൽ സലാം 7.കെ.ആസ്യ 8.എൻ.വി.നജ്മ 9.കെ ടി മുനീബു റഹ്മാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എൻ വി അബ്ദുറഹിമാൻ എൻ വി സക്കറിയ കെ അബ്ദുസ്സലാം മാസ്റ്റർ എം ടി മുഹമ്മദലി എം ടി അബ്ദുസത്താർ ഡോ എം ഉബൈദുളള ‍ഡോ ലുക്ക്മാൻ ‍‍‍ശ്രി കെ വി അബുട്ടി സി ജാബിർ ശ്രി സക്കീർ പി പ്പി അബ്ദുൽ ഹഖ് പി പ്പി അബ്ദുൽ റഷീദ്

വഴികാട്ടി

  • വാണിയമ്പലം. റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ
  • കരിപ്പൂർ വിമാനത്താവളം .................... അരീക്കോട്/എടവണ്ണ ബസ്റ്റാന്റിൽ നിന്നും നാലുകിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

{{#multimaps:11.237279063457315, 76.04756457282339 | width=700px | zoom=13}}

"https://schoolwiki.in/index.php?title=എസ്.ഒ.എച്ച്.എസ്._അരീക്കോട്&oldid=1465476" എന്ന താളിൽനിന്ന് ശേഖരിച്ചത്