ഉള്ളടക്കത്തിലേക്ക് പോവുക

എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Meshssmkd (സംവാദം | സംഭാവനകൾ) (about school)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ  ദൂരത്ത് കുന്തിപ്പുഴ യിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം  കലാ-  കായിക ,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.

എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്
പ്രമാണം:21104.jpg
വിലാസം
മണ്ണാർക്കാട്

മണ്ണാർക്കാട് കോളേജ് പോസ്റ്റ് പി.ഒ.
,
678583
,
പാലക്കാട് ജില്ല
സ്ഥാപിതം06 - 08 - 2000
വിവരങ്ങൾ
ഫോൺ04924 224525
ഇമെയിൽmesmkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്21104 (സമേതം)
എച്ച് എസ് എസ് കോഡ്09055
യുഡൈസ് കോഡ്32060700714
വിക്കിഡാറ്റQ64689767
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമണ്ണാർക്കാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്മണ്ണാർക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംമണ്ണാർക്കാട്മുനിസിപ്പാലിറ്റി
വാർഡ്01
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1250
പെൺകുട്ടികൾ1220
ആകെ വിദ്യാർത്ഥികൾ3094
അദ്ധ്യാപകർ92
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ348
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനജുമുദീൻ കെ കെ
പ്രധാന അദ്ധ്യാപികഅയിഷാബി കെ
പി.ടി.എ. പ്രസിഡണ്ട്റഷീദ് മുത്തനെയിൽ
എം.പി.ടി.എ. പ്രസിഡണ്ട്മിസ്‌രിയ
അവസാനം തിരുത്തിയത്
28-01-2022Meshssmkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

200മെയിൽ ഒരു എയ്ഡഡ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. . ടി.പി ത്വൽഹത്ത് ഇയിരരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐടി club
  • ലിറ്റിൽ കൈറ്റ്സ്
  • റെ‍ഡ്ക്രോസ്
  • നേർക്കാഴ്‍ച
  • നേർക്കാഴ്ച

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

, ആദ്യത്തെ പ്രധാനാദ്ധ്യാപകൻ ടി.പി. ത്വൽഹത്ത് ആയിരുന്നു.(2000-2006).ഇപ്പോഴത്തെ പ്രധാനാദ്ധ്യാപിക കെ. ആയിശാബി ആണ്. പുതിയ സ്ക്കൂൾ ആയതിനാൽ ക്കൂടുതൽ പ്രധാനഅധ്യാപകർ ഇല്ല.

വഴികാട്ടി