ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം | |
|---|---|
| വിലാസം | |
മങ്കടപള്ളിപ്പുറം മങ്കടപള്ളിപ്പുറം പി.ഒ. , 679324 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 10 - 07 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04933 240777 |
| ഇമെയിൽ | ghsspallippuram@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18066 (സമേതം) |
| എച്ച് എസ് എസ് കോഡ് | 11149 |
| യുഡൈസ് കോഡ് | 32051500318 |
| വിക്കിഡാറ്റ | Q64564834 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൂട്ടിലങ്ങാടിപഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 333 |
| പെൺകുട്ടികൾ | 318 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 314 |
| പെൺകുട്ടികൾ | 294 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | അജിത്.കെ കെ |
| പ്രധാന അദ്ധ്യാപകൻ | മുസ്തഫ മൈലപ്പുറം |
| പി.ടി.എ. പ്രസിഡണ്ട് | മൻസൂർ വി |
| എം.പി.ടി.എ. പ്രസിഡണ്ട് | സുനിത എം |
| അവസാനം തിരുത്തിയത് | |
| 28-01-2022 | Sakkeernvallappuzha |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
സ്കൂളിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പരമായിവളരെ പിന്നോക്കം നിൽക്കുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിൽ 1974 ഹൈസ്കൂൾ അനുവദിച്ച് കിട്ടി. സ്കൂൾ നിർമ്മിക്കുന്നതിന് 4 ഏക്കർ 40 സെന്റ് ഭൂമി വിട്ടുതന്നത് നാറാസ് മന ശങ്കരൻ നമ്പൂതിരിപ്പാടും, വാസുദേവൻ നമ്പൂതിരിപ്പാടും കുടുംബവുമാണ്.
2004 ൽ ഹയർസെക്കന്ററിയായി ഉയർത്തി . സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.022923" lon="76.11547" zoom="15" width="500" height="500" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|
|
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18066
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ