ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം
ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം | |
---|---|
വിലാസം | |
മങ്കടപള്ളിപ്പുറം GHSS MANKADAPALLIPPURAM , മങ്കടപള്ളിപ്പുറം പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 07 - 1974 |
വിവരങ്ങൾ | |
ഫോൺ | 04933241700 |
ഇമെയിൽ | mankadapallippuramghss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11149 (സമേതം) |
യുഡൈസ് കോഡ് | 32051500318 |
വിക്കിഡാറ്റ | Q64564834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | മങ്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മങ്കട |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
തദ്ദേശസ്വയംഭരണസ്ഥാപനം | കൂട്ടിലങ്ങാടി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | +1 and +2 |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതി |
പി.ടി.എ. പ്രസിഡണ്ട് | ശറഫുദ്ധീൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
Welcome to GHSS MANKADA PALLIPPURAM, a renowned educational institution established in 1974. We strive for excellence, offering quality education, state-of-the-art facilities, and a nurturing environment. Join us in shaping bright futures and empowering minds for success.
സ്കൂളിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പരമായിവളരെ പിന്നോക്കം നിൽക്കുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിൽ 1974 ഹൈസ്കൂൾ അനുവദിച്ച് കിട്ടി. സ്കൂൾ നിർമ്മിക്കുന്നതിന് 4 ഏക്കർ 40 സെന്റ് ഭൂമി വിട്ടുതന്നത് നാറാസ് മന ശങ്കരൻ നമ്പൂതിരിപ്പാടും, വാസുദേവൻ നമ്പൂതിരിപ്പാടും കുടുംബവുമാണ്.
2004 ൽ ഹയർസെക്കന്ററിയായി ഉയർത്തി . സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
- ലാബ് സൗകര്യങ്ങൾ
- വ്യായാമ കേന്ദ്രം
- കളിസ്ഥലം
- വായനശാല
- ശാസ്ത്രപോഷിണി ലാബ്
- മഴവെള്ള സംഭരണം
- സോളാർ പവർ
- അത്യാധുനിക സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- NSS
- സൗഹ്രദ ക്ലബ്
- കരിയർ ക്ലബ്
- അപ്ഡേറ്റ് 2023
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
Principal: Jyothi Miss
PTA President: Sharafudheen (2023)
വഴികാട്ടി
- NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
- Pages using infoboxes with thumbnail images
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11149
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ +1 and +2 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ