എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ahsparelmampattumoola (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

1980 കാലഘട്ടങ്ങളിൽ മലപ്പുറം ജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ വിദ്യാഭ്യാസപരമായി ഏറെ പിന്നിൽ നിൽക്കുന്ന മലയോര ഗ്രാമമായിരുന്നു മഞ്ഞപ്പെട്ടി.

ആ കാലത്ത് നാട്ടിലെ പ്രമുഖരായിരുന്ന കെ എസ് എ മുത്തുകോയ തങ്ങളുടെയും പാറക്കൽ അഹമ്മദ് കുട്ടി സാഹിബിനെയും നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം.

1984 ഓഗസ്റ്റ് മാസത്തിൽ അഞ്ചാംക്ലാസ് മാത്രമായി 62 കുട്ടികളും 5 അധ്യാപകരുമായി തുടങ്ങിയ ഈ വിദ്യാലയം 2006 ഹൈസ്കൂളായും തുടർന്ന് 2014 ഹയർസെക്കൻഡറി ആയും വളർന്നു.
നാല് പതിറ്റാണ്ടിന്റെ വളർച്ചയിൽ പ്രദേശത്തെ വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ ഉന്നതിയിലെത്തിയ നിരവധി പ്രമുഖരെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു എന്നതിൽ ഇതിന്റെ സ്ഥാപക നേതാക്കളും പിന്തുടർച്ചക്കാർ ക്കും അഭിമാനിക്കാം.			

===

  ===


എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല
വിലാസം
മഞ്ഞപ്പെട്ടി

എ.എച്ച്.എസ്.എസ്. പാറൽ മമ്പാട്ട്മൂല
,
കൂരാട് പി.ഒ.
,
679339
സ്ഥാപിതം1984
വിവരങ്ങൾ
ഫോൺ04931 260077
ഇമെയിൽahsparelmampattumoola@yahoo.in
കോഡുകൾ
സ്കൂൾ കോഡ്48131 (സമേതം)
എച്ച് എസ് എസ് കോഡ്11244
യുഡൈസ് കോഡ്32050300116
വിക്കിഡാറ്റQ64567627
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ929
പെൺകുട്ടികൾ949
ഹയർസെക്കന്ററി
ആൺകുട്ടികൾ102
പെൺകുട്ടികൾ138
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ ബാബു പി പി
പ്രധാന അദ്ധ്യാപകൻമുജീബ് റഹ്മാൻ വി.പി
പി.ടി.എ. പ്രസിഡണ്ട്ടി.പി. ഹുസൈൻ
എം.പി.ടി.എ. പ്രസിഡണ്ട്ആരിഫ
അവസാനം തിരുത്തിയത്
26-01-2022Ahsparelmampattumoola
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ ചോക്കാട് പഞ്ചായത്തിലെ ഈ പ്രദേശം അടുത്ത കാലം വരെ വിദ്യാഭ്യാസ രംഗത്ത് വളരെ പുറകിലായിരുന്നു. അങ്ങനെ അൽ-മദ്റസത്തുൽ ഇസ്ലാമിയ്യ മനേജ്മെന്റിന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി 1984-ൽ ഈ പ്രദേശത്ത് ഒരു യു.പി. സ്കൂളായി ഈ സരസ്വതി നിലയം സ്ഥാപിക്കപ്പെട്ടു. 62 കുട്ടികൾ .... 5 അധ്യാപകർ .... ആദ്യ അഞ്ചാം ക്ലാസ്......!!

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

യു.പി ക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

അക്കാദമിക പ്രവർത്തനങ്ങൾ

മാസ്റ്റർ പ്ലാൻ

വിഷൻ

എസ്.എസ്.എൽ.സി പരീക്ഷാഫലം വർഷങ്ങളിലൂടെ

സ്കോളർഷിപ്പുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ് സൊസൈറ്റി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

അൽ മദ്റസത്തുൽ ഇസ്ലാമിയ്യ മാനേജ്മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.

മുൻകാല പ്രഥമ അധ്യാപകർ

താഴെ പറയുന്നവർ സ്കൂളിന്റെ മുൻകാല പ്രഥമ അധ്യാപകരാണ്.
ക്രമസംഖ്യ അധ്യാപകന്റെ പേര് കാലഘട്ടം
1 വീരാൻകുട്ടി കെ.സി. 1984 2003
2 അബ്‍ദ‍ൂൽ കബീ൪.കെ.പി 2003 2017
3 ഉമ്മറ‍ുട്ടി.ടി.കെ 2017 2020
4 ബാബു തോമസ് 2020 2021

അദ്ധ്യാപക സമിതി

ഡപ്യൂ‍ട്ടി ഹെഡ്മാസറ്റർ:

ബൈജ‍ൂ.എം

സ്റ്റാഫ് സെക്രട്ടറി:

സയ്യിദ് മ‍ുഹമ്മദ് റഫീഖ് കെ.എസ്.എ

 ഹൈ സ്കൂൾ വിഭാഗം

മലയാളം വിഭാഗം: 1. രജനി. കെ.സി. 2. മർഷിദ് ബാബു. സി. 3. സുനി ചാക്കോ

അറബിക് വിഭാഗം : സഹീറ ,മൂസക്കുട്ടി പി.വി, ഫെമില

ഉറുദു വിഭാഗം : റഫീഖ്

ഇംഗ്ലീഷ് വിഭാഗം: 1. സക്കീന മാഞ്ചേരി 2. ഷറീന. 3. സംഗീത. 4. ജിജോ അഗസ്റ്റിൻ 5.അബ്ദുൽഷരീഫ്

ഹിന്ദി വിഭാഗം: 1. മായ. 2.സലീന. 3. പ്രശാന്ത് കുമാർ

ജീവ ശാസ്ത്രം വിഭാഗം: 1.ജിജി മോൾ തോമസ്. 2. ഷാജി. കെ.സി. 3. നസ്റിൻ 4.ജസ്ന .കെ.

ഫിസിക്കൽ സയൻസ് വിഭാഗം: 1.ശ്രീകല. 2. മധു. സി.പി 3. ഷീജ. കെ. 4. ശ്രീവിദ്യ. 5. അഖിൽ

സാമൂഹ്യ ശാസ്ത്രം വിഭാഗം: 1. ലില്ലി മാത്യു. 2. സുപ്രിയ. വി.എസ് 3.സാജിദ 4.ബൈജു 5.സക്കീർ ഹുസൈൻ 6.സയ്യിദ് മ‍ുഹമ്മദ് റഫീഖ് കെ.എസ്.എ

ഗണിത വിഭാഗം: 1സുനിതാബി.കെ .സി, 2.സാഹിറ .ടി.കെ , 3.നിമ ,4 ഫേബ കെ സോളമൻ, 5.നിഷ



കായികം വിഭാഗം: 1. രഞ്ജിത്ത്

മ്യൂ‍സിക്ക് വിഭാഗം: 1. ദീപിക

വർക്ക് എക്സ്പീരിയൻസ് വിഭാഗം: 1.ടെസ്സി എഫ്രേം


ഐ.ടി. വിഭാഗം: 1. മൂസക്കുട്ടി. പി (SITC), 2.പ്രശാന്ത് കുമാർ (JSITC), 3. ജിജിമോൾ തോമസ് , 4. മധു. സി.വി , 5. ജിജോ , 6 നിമ , 7.ഷിജിഷ , 8 .ജസ്ന .കെ. , 9 സാഹിറ , 10. റഫീക്ക്. സി.പി, 11.ഷാജി.കെ.സി,


യു.പി വിഭാഗം


ജാസ്മിൻ കുര്യ ൻ, ഇസ്തികാറുദ്ദീൻ, അനീസ് ബാബു, ജസ്ന, വിപിൻ സക്കറിയ , ഷീന സലാം, , ബിന്ദു ജസീല, അനീഷ്. ടി.പി, ധന്യ. യു, സിന്ധു. കെ.പി, സന്ദീപ് മാട്ടട , ഫെബിന , ശരീഫാബീവി ,ഷിബിൽ, നിംമ്ഷിദ, ഹ‍‍ർഷ ,ഇന്ദിര , ഷീജ, ബിജിഷ , നിത്യ ,ജസീന ,വിദ്യ,റംഷീന വിദ്യ

അദ്ധ്യാപക രക്ഷാകർതൃസമിതി അംഗങ്ങൾ

  • ഹുസൈൻ (പ്രസിഡന്റ്)
  • ആരിഫ (വൈസ്. പ്രസിഡന്റ്)

മൂസ. കെ, മൂസ.എൻ.കെ, അബ്ദുൽ അസീസ്. എം, യൂസുഫ് , മുഹമ്മദ്. എം.കെ, മജീദ്.ടി.പി. , സുബ്രമണ്യൻ , ശ്യാമള, ബേബി ലത, ഫാത്തിമ, ഇസ്തിക്കാറുദ്ദീൻ.പീ. , ഉമ്മറുകുട്ടി, ബാബു തോമസ്, ഷാജി, K.S.A റഫീഖ്, മൂസക്കുട്ടി, ബൈജു , ഷീന സലാം, സലീന, ജസ്ന

എം.ടി.എ കമ്മറ്റി

ബബിത.വി.(പ്രസിഡന്റ്), ഷൈനി.ടി. (വൈസ് പ്രസിഡന്റ്), ഹാഫില ബീഗം, ശ്യാമള, ജുഹൈറ, ജമീല, സുശീല

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കെ.സി. ബീരാൻകുട്ടി



GoogleEarth_Placemark.kmz (1KB){{#multimaps: 11.209753, 76.302015| width=800px | zoom=16 }}

ക്ലബുകൾ‍

വിദ്യാരംഗം


മലയാളം ക്ലബ്

അറബിക് ക്ലബ്

ഉറുദു ക്ലബ്

സംസ്കൃതം ക്ലബ്

തലക്കെട്ടാകാനുള്ള എഴുത്ത്

ഇംഗ്ലീഷ് ക്ലബ്

ഹിന്ദി ക്ലബ്

ഗണിത ക്ലബ്‍‍

സയൻസ് ക്ലബ്

സാമൂഹ്യ ശാസ്ത്ര ക്ലബ്

മ്യൂസിക് ക്ലബ്

പ്രവർത്തി പരിചയ ക്ലബ്

ഐ.ടി ക്ലബ് ==

തലക്കെട്ടാകാനുള്ള എഴുത്ത്

തലക്കെട്ടാകാനുള്ള എഴുത്ത്

==