സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
21:15, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23009 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ആന്റണീസ് സി. ജി. എച്ച്. എസ്സ്. കോട്ടാറ്റ്
വിലാസം
കോട്ടാറ്റ്

കോട്ടാറ്റ്
,
ചാലക്കുടി പി.ഒ.
,
680307
,
തൃശ്ശൂർ ജില്ല
സ്ഥാപിതം02 - 05 - 1919
വിവരങ്ങൾ
ഫോൺ04802 701307
ഇമെയിൽstantonyscghskottat@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23009 (സമേതം)
യുഡൈസ് കോഡ്32070200301
വിക്കിഡാറ്റQ64088649
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ454
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ718
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമോളി എൻ ഒ
പി.ടി.എ. പ്രസിഡണ്ട്തോമസ് പുതുശ്ശേരി
എം.പി.ടി.എ. പ്രസിഡണ്ട്ഷെമി ഷിനോജ്
അവസാനം തിരുത്തിയത്
26-01-202223009
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്.ആന്റണിസ് സി.ജി.എച്ഛ്.എസ്.കോട്ടാറ്റ്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

                                     സ്കൂൾ ചരിത്രം
          1919 ൽ പടിഞ്ഞാറേ  ചാലക്കുടിയിൽ  കോട്ടാറ്റ്  പ്രദേശത്ത്  ഒരു ലോവർ  പ്രൈമറി  സ്കൂൾ  ആയാണ്  ഈ  വിദ്യാലയം പ്രവർത്തനം  ആരംഭിച്ചത് .  കൃഷിയിൽ  മാത്രം  ശ്രദ്ധ പതിപ്പിച്ചിരുന്ന  ഈ  പ്രദേശത്തെ  ജനങ്ങൾക്ക്  അക്ഷരജ്ഞാനം ലഭിക്കുക  എന്ന  ഉദ്ദേശ്യത്തോടെയാണ്  ഈ വിദ്യാലയം സ്ഥാപിതമായത് . സാമൂഹികമായും  സാമ്പത്തികമായും സാംസ്കാരികമായും  പിന്നോക്കം  നിന്നിരുന്ന  ഒരു പ്രദേശമായിരുന്നു  ഇത്  .   പടി. ചാലക്കുടി  സമൂഹം വക ആരംഭിച്ച  വിദ്യാലയം  റോഡരുകിൽ  ഒരു  പഴയ കെട്ടിടത്തിലാണ്  പ്രവർത്തനമാരംഭിച്ചത്.  പിന്നീട്  ഇത് മഠം ഏറ്റെടുക്കുകയും   മഠം  വക  ഒരു  പുതിയ   കെട്ടിടം നിർമ്മിക്കുകയും  വിദ്യാലയത്തിന്റെ  പ്രവർത്തനം  ഈ കെട്ടിടത്തിൽ  ആരംഭിക്കുകയും  ചെയ്തു.കൂടുതൽ വായിക്കുക....

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ സ്ഥലത്തു സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിൽ എൽ.പി,യു.പി,ഹൈസ്കൂൾ വിഭാഗങ്ങളായി എണണൂറോളം കുട്ടികൾ അധ്യയനം നടത്തിവരുന്നു .ഇരുപത്തിയാറ് ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഈ വിദ്യാലയത്തിൽ രണ്ട കമ്പ്യൂട്ടർ ലാബുകൾ, ലൈബ്രറി, ശാസ്ത്ര ലാബ് എന്നിവയെല്ലാം പ്രവർത്തിച്ചുവരുന്നു .കൂടുതൽ കാണുക...

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • സ്പോക്കൺ ഇംഗ്ലീഷ്
  • ഹലോ ഇംഗ്ലീഷ്
  • K C S L
  • നല്ലപാഠം
  • അൽഫോൻസ ഗാർഡൻ
  • ബുൾ ബുൾ
  • കബ്‌സ്
  • ബ്ലൂ ആർമി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
 എക്കോ ക്ലബ്ബ് 
 ഹിന്ദി  ക്ലബ്ബ് 
 ലിറ്റിൽ കൈറ്റ്സ് 
 ഗാന്ധിദർശൻ ക്ലബ്ബ് 
 മാത്‍സ് ക്ലബ്ബ് 
 ഇംഗ്ലീഷ്‌ ക്ലബ്ബ് 
 സയൻസ് ക്ലബ്ബ് 
 സോഷ്യൽ സയൻസ് ക്ലബ്ബ് 
 ഇലക്ടറൽ ലിറ്ററസി ക്ലബ്ബ്
 സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് കാലഘട്ടം
1 സിസ്റ്റ൪.അലോഡിയ 1982-1989
2 സിസ്റ്റ൪.വിനി ജോസ് 1989-1995
3 സിസ്റ്റ൪.എപ്പിഫാനിയ 1995-1996
4 സിസ്റ്റ൪.ലിറ്റി 1996-2000
5 സിസ്റ്റ൪.മേരി ജോസ് 2000-2003
6 സിസ്റ്റ൪.ലിനറ്റ് 2003-2006
7 സിസ്റ്റ൪.ജോയ്സ് അരിക്കാട്ട് 2006-2012
8 സിസ്റ്റ൪. ആഗ്നസ് 2012-2017
9 സിസ്റ്റ൪.റിനി  വടക്കൻ 2017-2018


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം.(5km)

ചാലക്കുടി ബസ്സ്റ്റാൻറിൽ നിന്നും 5km ദൂരം.(മാള ,അഷ്ടമിച്ചിറ){{#multimaps:10.292264,76.313682 |zoom=18}}