വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
സ്കൂളിന്റെ പേരിലെ പ്രത്യേകതപോലെ തന്നെ വ്യത്യസ്തമാണ് വിഎംസി യുടെ പിറവിയും. വണ്ടൂരുകാർക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം എന്ന ഒരൊറ്റ ലക്ഷ്യത്തിനുവേണ്ടി ജാതിയോ മതമോ നോക്കാതെ ഉറച്ച മനസ്സോടെ കൈകോർത്ത ഒരു കൂട്ടം നല്ല മനുഷ്യരുടെ വിയർപ്പും ചിന്തയും കൂട്ടിയെടുത്തതാണ് ഈ സ്കൂൾ.മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസജില്ലയിലെ വണ്ടൂർ ഉപ ജില്ലയിലെ വണ്ടൂർ എന്ന സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് ഇത്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ | |
---|---|
വിലാസം | |
വണ്ടൂർ വി എം സി ജി എച്ച് എസ് എസ് വണ്ടൂർ , വണ്ടൂർ പി.ഒ. , 679328 , മലപ്പുറം ജില്ല | |
സ്ഥാപിതം | 24 - 06 - 1948 |
വിവരങ്ങൾ | |
ഫോൺ | 04931 245100 |
ഇമെയിൽ | vmcghss48047@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48047 (സമേതം) |
യുഡൈസ് കോഡ് | 32050300618 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1383 |
പെൺകുട്ടികൾ | 546 |
അദ്ധ്യാപകർ | 56 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ദീപ ഇ ടി |
പ്രധാന അദ്ധ്യാപിക | ഖദീജ പനോലൻ |
പി.ടി.എ. പ്രസിഡണ്ട് | ജയപ്രകാശ് സി |
എം.പി.ടി.എ. പ്രസിഡണ്ട് | സക്കീന |
അവസാനം തിരുത്തിയത് | |
23-01-2022 | 48047 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം : ഒരു ജനത വിദ്യയുടേയും വിജ്ഞാനത്തെയും ഇത്തിരിവെട്ടത്തിനുവേണ്ടി നടത്തിയ ഗംഭീരയത്നം. ഒരുപക്ഷേ, നാട്ടിലെ വേറൊരു വിദ്യാലയത്തിനും വിഎംസിയ്ക്ക് പറയാനുളളത്ര കഥ പറയാൻ ഉണ്ടായിരിക്കുകയില്ല.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർകാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
നമ്പർ | പ്രധാന അധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | കെ.കുര്യാക്കോസ് MALT | 24.06.1948 | 12.08.1948 |
2 | കെ.എസ്.ഗോപാലകൃഷ്ണൻ BALT | 01.09.1948 | 09.06.1949 |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<Wandoor, Kerala
11.228077, 76.269321, V.M.C.G H S S WANDOOR
<googlemap version="0.9" lat="11.197463" lon="76.228284" zoom="18" selector="no" controls="none">
11.197599, 76.227586, വി.എം.സി.ജി.എച്ച്.എസ്.എസ്. വണ്ടൂർ
</googlemap>
|
|