ഗവ. എച്ച് എസ് ബിനാനിപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ആമുഖം
ഗവ. എച്ച് എസ് ബിനാനിപുരം | |
---|---|
![]() | |
വിലാസം | |
എടയാർ ബിനാനിപുരം പി.ഒ. , 683502 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0484 2557304 |
ഇമെയിൽ | ghsbinanipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25110 (സമേതം) |
യുഡൈസ് കോഡ് | 32080101504 |
വിക്കിഡാറ്റ | Q99485919 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കടുങ്ങല്ലൂർ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 57 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാദേവി എസ് |
പി.ടി.എ. പ്രസിഡണ്ട് | വേണു പി.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
21-01-2022 | Rajeshtg |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഗവ. എച്ച് എസ് ബിനാനിപുരം | |
---|---|
കോഡുകൾ | |
സ്കൂൾ കോഡ് | 25111 (സമേതം) |
അവസാനം തിരുത്തിയത് | |
21-01-2022 | Rajeshtg |
.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടയാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് . എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്, 18-)ം വാർഡ് എടയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
കുന്നുകളും വയലുകളും സമതലപ്രേദേശങ്ങളും നിറഞ്ഞ ഒരു കാർഷിക ഗ്രാമമാമായിരുന്നു എടയാർവിദ്യാഭ്യാസത്തിനുംചികിത്സക്കും അടുത്ത പ്രദേശങ്ങളിലേക്ക് പോകേണ്ടിയിരുന്ന ദുഷ്‌കരമായ അവസ്ഥ നിലനിന്നിരുന്നു .വിദ്യാഭ്യാസത്തിനായി ദീർഘദൂരം യാത്ര ചെയ്തു വൈകി വീട്ടിലെത്തുന്ന കുഞ്ഞുങ്ങൾ രക്ഷിതാക്കൾക്ക് എന്നുമൊരു വേദന ആയിരുന്നു.എടയാർ കോഴിപ്പിള്ളി മനയിൽ നാരയണൻ നമ്പൂതിരി വക സ്ഥലം ഏ റ്റെടുത്ത് അദ്ദേഹത്തിന്റെ മകനായ കൃഷ്ണൻ നമ്പൂതിരിയും മുൻകയ്യെടുത്ത് ഈ വിദ്യാലയത്തിന് രൂപം നൽകി. അന്നത്തെ പറവൂർ എം.എൽ എ ആയിരുന്ന ശ്രീ ഇ.കെ.മാധവൻ സാർ സർക്കാർ തലത്തിൽ വേണ്ട നടപടികൾ സ്വീകരിച്ച് സ്കൂളിന് അനുമതി വാങ്ങിത്തരുകയും 1952 ൽ നാട്ടിലെ ആദ്യത്തെ സർക്കാർ സ്കൂൾ എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തു. ശ്രീമതി ജാനകിയമ്മ ആയിരുന്നു ആദ്യത്തെ പ്രധാനാധ്യാപിക. 1952 ൽ പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച ഈ സരസ്വതീ ക്ഷേത്രം കോമിൽ കോ എന്ന കമ്പനിയുടെ സാമ്പത്തിക സഹായ സഹകരണത്തോടെ 1977 ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.അന്നത്തെ പ്രധാനാദ്ധ്യാപകനായ ശ്രീ കേശവൻ സാർ,ശ്രീ അയ്യപ്പൻ സാർ ,പി .ടി .എ യുടെയും കഠിന ശ്രമങ്ങളുടെ ഫലമായി ആണ് ഈ സ്കൂൾ ഹൈസ്‌കൂൾ ആയി ഉയർന്നത് .സ്‌ക്കൂളിനുവേണ്ടി ഗ്രൗണ്ട് ബിനാനി സിങ്ക് കമ്പനി സൗജന്യമായി നൽകി .ഏകദേശം അമ്പത് ശതമാനത്തോളം ഇതര സംസ്ഥാന കുട്ടികൾ പഠിക്കുന്ന സ്കൂൾ ഒട്ടേറെ പരിമിതിക്കുള്ളിലും ജാതി ,മത ,വർഗ്ഗ ,ഭാഷ അതിർവരമ്പുകളില്ലാതെ അറിവിന്റെ കൈത്തിരി തെളിച്ച് വിജയങ്ങളിലേക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു .
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
.കടുങ്ങല്ലൂർ പഞ്ചായത്തിന്റെ കീഴിലാണ് / ...ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
അവലംബം