ഗവ. എച്ച് എസ് ബിനാനിപുരം
(25110 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് ബിനാനിപുരം | |
---|---|
വിലാസം | |
എടയാർ ബിനാനിപുരം പി.ഒ. , 683502 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0484 2557304 |
ഇമെയിൽ | ghsbinanipuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25110 (സമേതം) |
യുഡൈസ് കോഡ് | 32080101504 |
വിക്കിഡാറ്റ | Q99485919 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | ആലങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കടുങ്ങല്ലൂർ |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 75 |
പെൺകുട്ടികൾ | 57 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാദേവി എസ് |
പി.ടി.എ. പ്രസിഡണ്ട് | വേണുഗോപാൽ എ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദിര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
.എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ എടയാർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത് . എറണാകുളം ജില്ലയിൽ കടലോരപ്രദേശമായ പറവൂർ താലൂക്കിലെ കടുങ്ങല്ലൂർ പഞ്ചായത്ത്, 18-)ം വാർഡ് എടയാർ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
കുന്നുകളും വയലുകളും സമതലപ്രേദേശങ്ങളും നിറഞ്ഞ ഒരു കാർഷിക ഗ്രാമമാമായിരുന്നു എടയാർ കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതരപ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
.കടുങ്ങല്ലൂർ പഞ്ചായത്തിന്റെ കീഴിലാണ് / ...ഗവൺമെന്റിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
സ്‌കൂളിന്റെ പ്രധാനാദ്ധ്യാപകർ
ക്രമ.നമ്പർ | കാലയളവ് | പേര് |
---|---|---|
1 | 1991-92 | രവീന്ദ്രനാഥ് |
2 | 1992 | ബി . സുഭദ്രാമ്മ |
3 | 1992 | കെ . സി ഏലിയാമ്മ |
4 | 1993-94 | എൽ . സരസ്വതിയമ്മ |
5 | 1995-2000 | എം . ലീല |
6 | 2001-02 | ആലീസ് ജോസഫ് |
7 | 2002-05 | ലീലാദേവി |
8 | 2005-06 | കെ . ജെ. അൽഫോൺസ |
9 | 2006-07 | രാജമ്മ |
10 | 2007-08 | കെ.സ് ശ്രീലത |
11 | 2008-10 | തെരേസ കെ.എ |
12 | 2010-11 | ലൈല ടി.കെ |
13 | 2011-13 | പത്മിനി കെ .കെ |
14 | 2013-14 | സുധർമ ഒ .സ് |
15 | 2014-15 | ഗ്ലാഡിസ്. ജെ. ഡേവിഡ് |
16 | 2015-17 | മംഗലഭായ് എം |
17 | 2018 | ബിന്ദു ഗോപി |
18 | 2018 | സുനില എ.യു |
19 | 2018-19 | ഗിരിജ സി.കെ |
20 | 2019 | ലിസമ്മ ഐസക് |
21 | 2019-20 | ബിന്ദു ജി . നായർ |
22 | 2020-21 | സജി കെ.വി |
23 | 2021 | നിഷ എം. സി |
24 | 2021- | ബീനാദേവി എസ് |
പ്രശസ്‌തരായ പൂർവ്വവിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- ..ആലുവ ......... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. ( എട്ട് കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ .....പറവൂർ ............... ബസ്റ്റാന്റിൽ നിന്നും 15 ലോമീറ്റർ ബസ് -മാർഗ്ഗം എത്താം
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25110
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ