കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
കാണിക്കമാത കോൺവെന്റ്
വിലാസം
പാലക്കാട്

പള്ളിപ്പുറം പി.ഒ.
,
678006
,
പാലക്കാട് ജില്ല
സ്ഥാപിതം1 - ജൂൺ - 1960
വിവരങ്ങൾ
ഇമെയിൽkanikkamatha@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21061 (സമേതം)
എച്ച് എസ് എസ് കോഡ്9056
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ55
ഹയർസെക്കന്ററി
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ തെരസിറ്റ
പി.ടി.എ. പ്രസിഡണ്ട്സി എ അരുൺ കുമാർ എ
അവസാനം തിരുത്തിയത്
21-01-202221061-pkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലാണ് കാണിക്കമാത കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് പള്ളിപ്പുറം ഗ്രാമത്തിന്റെ ഹരിതാഭയിൽ സ്ഥിതിചെയ്യുന്ന കാണിക്കമാതാ കോൺവെന്റ് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് സജ്ജമായ ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവിടെ കെജി,എൽപി,യുപി,ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രത്യേക കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. സൗന്ദര്യാത്മകമായി രൂപകൽപ്പന ചെയ്ത വിദ്യാലയത്തിന്റെ നടുമുറ്റവും മനോഹരമായ പൂന്തോട്ടവും പക്ഷിവളർത്തൽ കൂടും അക്വേറിയവും ഔഷധസസ്യ തോട്ടവും കുട്ടികൾക്കുള്ള വിഷയ കേന്ദ്രീകൃതമായ പാർക്കും വിദ്യാലയത്തെ ആകർഷണീയമാക്കുന്നു.

ആധുനിക സൗകര്യങ്ങളോടുകൂടിയ ഫിസിക്സ്,കെമിസ്ട്രി,ബയോളജി,കമ്പ്യൂട്ടർ ലാബുകൾ ഓഡിയോ വിഷ്വൽ മുറി എന്നിവയും വലിയ ഒരു ഗ്രന്ഥശാലയും ഉണ്ട്. ഇരുപതോളം ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസുകൾ ആക്കി ഉയർത്തിയിട്ടുണ്ട്. വൈഫൈ സൗകര്യവും ഇവിടെ ലഭ്യമാണ്. കായിക പരിശീലനത്തിനുള്ള ഉപകരണങ്ങളോടു കൂടിയ വിശാലമായ മൈതാനവും ഓഡിറ്റോറിയവും ഉണ്ട്.കുട്ടികൾക്ക് ശുദ്ധമായ തണുത്ത വെള്ളവും ചൂടുവെള്ളവും ലഭിക്കുന്നതിന് ജലവിതരണ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്. ഇതിനുപുറമേ മഴവെള്ള സംഭരണിയും ഉണ്ട്. വിദ്യാർത്ഥികളുടെ മാനസിക പ്രശ്നങ്ങൾ മനസ്സിലാക്കി അവർക്ക് ശരിയായ ദിശാബോധം നൽകുന്നതിന് കൗൺസിലിംഗ് സൗകര്യവും പ്രാർത്ഥനാ മുറിയും ഉണ്ട്. കുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് പ്രാഥമിക ശുശ്രൂഷ കേന്ദ്രവും യോഗ കേന്ദ്രവും പ്രവർത്തിക്കുന്നു. ഗതാഗത സൗകര്യത്തിനായി സ്കൂളിൽ ആറ് ബസുകൾ സർവീസ് നടത്തുന്നു. മൂവായിരത്തിലധികം വിദ്യാർത്ഥികൾ ഉള്ള ഈ വിദ്യാലയത്തിൽ രാവിലെയും വൈകുന്നേരവും കുട്ടികൾക്ക് തിരക്ക് അനുഭവപ്പെടാതിരിക്കാൻ വരുന്നതിനും പോകുന്നതിനും പ്രത്യേകം വഴികൾ ക്രമീകരിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ സുരക്ഷയ്ക്കായി പലഭാഗങ്ങളിലായി സിസിടിവി ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. സെക്യൂരിറ്റി മുറിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : സേവനമനുഷ്ഠിച്ച പ്രധാന അധ്യാപിക മാരുടെയും പ്രിൻസിപ്പാൾ മാരുടെയും അശ്രാന്തപരിശ്രമം വിദ്യാലയത്തിലെ ഇന്നത്തെ നേട്ടങ്ങൾക്കു പിന്നിൽ ഉണ്ട്.

സിസ്റ്റർ പെർപെച്ചുവ സിസ്റ്റർ ഇൻകാർനെറ്റ
സിസ്റ്റർ മാർസെല്ല സിസ്റ്റർ വീറ്റസ്‌
സിസ്റ്റർ മിട്രിയ സിസ്റ്റർ യൂഷ്മ
സിസ്റ്റർ പാട്രിക് സിസ്റ്റർ അയറിൻ കുരുവിള
സിസ്റ്റർ ശാലിനി സിസ്റ്റർ സിജി 
സിസ്റ്റർ സെറിൻ സിസ്റ്റർ തെരേസ

എന്നിവർ വിദ്യാലയത്തെ ഇന്നത്തെ നിലയിലേക്ക് പടുത്തുയർത്തിയ ശില്പികൾ ആണ്.

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി