കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്/ടൂറിസം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എൽ.കെ.ജി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളെ എല്ലാവർഷവും വിനോദയാത്രയ്ക്ക് കൊണ്ടുപോകാറുണ്ട്. അമ്യൂസ്മെന്റ് പാർക്കുകളിലേക്കും, പ്രകൃതി മനോഹരമായ സ്ഥലങ്ങളിലേക്കും പോകാറുണ്ട്. കേരളത്തിനകത്തു മറ്റ് സംസ്ഥാനങ്ങളിലേക്കും വിനോദയാത്ര നടത്താറുണ്ട്. ഈ യാത്രകൾ ജീവിതത്തിനു സന്തോഷവും പുതിയ അനുഭൂതിയും നൽകുന്നു.