സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തൃക്കടീരിയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുപ്രധാന പങ്കുവഹിക്കുന്ന പി. ടി. എം ഹയർസെക്കന്ററി സ്കൂൾ അതിന്റെ ഇരുപത്തിയ‍‍ഞ്ചാം വയസ്സിലും അഭിമാനാർഹമായ നേട്ടങ്ങളിലൂടെ ജൈത്രയാത്ര തുടരുകയാണ്. പാതയോരത്തെ ശബ്ദകോലാഹലങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിലെ പ്രശാന്ത സുന്ദരമായ അന്തരീക്ഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു പോലെ മാനസികമായ ഉണർവും ഉന്മേഷവും നൽകി പഠന പ്രവർത്തനങ്ങൾ സുഗമമാക്കാൻ സഹായിക്കുന്നു.

പി ടി എം എച്ച് എസ്, തൃക്കടീരി
പി ടി എം എച്ച് എസ് എസ് തൃക്കടീരി
വിലാസം
തൃക്കടീരി

തൃക്കടീരി പി.ഒ.
,
679502
,
പാലക്കാട് ജില്ല
സ്ഥാപിതം05 - 07 - 1995
വിവരങ്ങൾ
ഫോൺ04662380351
ഇമെയിൽpeeteeyemhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20044 (സമേതം)
എച്ച് എസ് എസ് കോഡ്9137
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഒറ്റപ്പാലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംഷൊർണൂർ
താലൂക്ക്ഒറ്റപ്പാലം
ബ്ലോക്ക് പഞ്ചായത്ത്ഒറ്റപ്പാലം
തദ്ദേശസ്വയംഭരണസ്ഥാപനംതൃക്കടീരി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംവിദ്യാഭ്യാസം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ680
പെൺകുട്ടികൾ669
ആകെ വിദ്യാർത്ഥികൾ1349
അദ്ധ്യാപകർ52
ഹയർസെക്കന്ററി
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുഹമ്മദ് അഷ്റഫ് വി
പ്രധാന അദ്ധ്യാപികഎം വി സുധ
പി.ടി.എ. പ്രസിഡണ്ട്പാറക്കൽ മൊയ്തുണ്ണി
എം.പി.ടി.എ. പ്രസിഡണ്ട്സുമ എം
അവസാനം തിരുത്തിയത്
19-01-2022Ptmhss
ക്ലബ്ബുകൾ
പ്രോജക്ടുകൾ





പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ട ഒറ്റപ്പാലം ഉപജില്ലയിലെ തൃക്കടീരി പഞ്ചായത്തിലെ ഏക ഹൈസ്ക്കൂളാണ് പി ടി എം എച്ച് എസ് എസ് തൃക്കടീരി.  
ചരിത്രം

തൃക്കടീരി പ‍ഞ്ചായത്തിലെ ഏക ഹൈസ്കൂളായ ഈ വിദ്യാലയം 1995 ജൂലായ് 5 നാണ് ആരംഭിക്കുന്നത്. അജ്ഞതയുടെയും അന്ധവിശ്വാസങ്ങളുടെയും കോട്ടകളെഭേദിച്ച്, വിദ്യയുടെ പ്രകാശലോകം തേടിയവർക്ക് തേജസ്സായി ലഭിച്ച ഹൈസ്കൂൾ പ്രവർത്തിച്ച് തുടങ്ങിയ ദിനം തൃക്കടീരി ഗ്രാമത്തിന്റെ ചരിത്രത്താളുകളിൽ തങ്ക ലിപികളാൽ മുദ്രണം ചെയ്യപ്പെട്ടിരിക്കുന്നു.93 വിദ്യാർത്ഥികളും 5 ജീവനക്കാരുമായി പരിമിതമായ സൗകര്യത്തിൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് ആയിരത്തിയെണ്ണൂറിലധികം വിദ്യാർത്ഥികളും എൺപതോളം ജീവനക്കാരുമുണ്ട്.

മാനവിക പുരോഗതിയുടെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ് 8 മുതൽ 12 വരെയുള്ള ക്ലാസുകളിലായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയും അവരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ കീർത്തിയുടെ കൊടുമുടി കയറ്റുവാനും സാധിച്ചിട്ടുണ്ട്.

2010ൽ ഹയർസെക്കന്ററി വിഭാഗമായി രണ്ട് ബാച്ചോടു കൂടി പ്രവർത്തനം ആരംഭിച്ചു.2019-2020 അധ്യയന വർഷത്തിൽ നാല് ബാച്ചായി ഉയർത്താൻ സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

RAHMANIYA CHARITABLE TRUST

മുൻ സാരഥികൾ

എം.എസ്. വിജയൻ 

വഴികാട്ടി

{{#multimaps:10.861513329147666, 76.33523813743024|width=600|zoom=18}}
ഗൂഗിൾ മാപ്പ്, 350 x 850 size മാത്രം നൽകുക.