ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട

22:40, 15 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheeja n (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.

ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട
വിലാസം
പേട്ട, പേട്ട.പി.ഒ, തിരുവനന്തപുരം- 695024
കോഡുകൾ
വിക്കിഡാറ്റQ84613305
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ8
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുമ
പ്രധാന അദ്ധ്യാപികലാലി.എസ്.ഖാൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
15-01-2022Sheeja n
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1950-ൽ ഒരു വാടകകെട്ടിടത്തിൽ പേട്ട‌യിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂൾ പിന്നീട് പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക് ഉയർത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ൽ പേട്ട ബോയ്സ് ഹെെസ്കൂൾ, പേട്ട ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേൾസ് ഹെെസ്കൂളിലെ ആദ്യ പ്രധാനാധ്യാപിക..1995-ൽ ഈ സ്കൂളിനോട് അനുബന്ധമായി അദ്ധ്യാപകർക്കു വേണ്ടിയുള്ള ഓരുവൃദ്ധസദനവും ആരംഭിച്ചു. ‌ശ്രീമതി ഗീതാസദാശിവൻ, ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 1995-96 -ൽ ഇതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നുവന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിതക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്
  • സാമൂഹൃശാസ്ത്രക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദിക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • ആരോഗ്യ-കായികക്ലബ്ബ്

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ലക്ഷ്മിക്കുട്ടി
  • ശ്രീമതി ഡെയ്സി
  • ‌ശ്രീമതി ഷെറീഫാബീഗം
  • ശ്രീമതി ഓമനക്കുട്ടി
  • ശ്രീമതി സാവിത്രി
  • ശ്രീമതി കമീല
  • ശ്രീമതി ചന്ദ്രിക
  • ശ്രീമതി വത്സമ്മ മാതൃു
  • ശ്രീ രാജശേഖരൻ നായർ
  • ശ്രീ രവീന്ദ്ജീ
  • ശ്രീ. ക്രിസ്തുദാസ്.സി
  • ശ്രീമതി. ഇല്ലിബ.എം
  • ശ്രീ. മുഹമ്മദ് ഇക്ബാൽ.എ
  • ശ്രീ.സജീവ്.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന

വഴികാട്ടി

{{#multimaps: |8.4956148,76.9325103 |zoom=18 }}