ജി.എച്ച്.എസ്. വെറ്റിലപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. വെറ്റിലപ്പാറ | |
---|---|
പ്രമാണം:48137-3 | |
വിലാസം | |
വെറ്റിലപ്പാറ ഗവ.ഹൈസ്ക്കൂൾ വെറ്റിലപ്പാറ , വെറ്റിലപ്പാറ പി.ഒ. , 673639 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 0483 2759410 |
ഇമെയിൽ | ghsvettilappara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48137 (സമേതം) |
യുഡൈസ് കോഡ് | 32050100303 |
വിക്കിഡാറ്റ | Q64566050 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | അരീക്കോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | ഏറനാട് |
താലൂക്ക് | ഏറനാട് |
ബ്ലോക്ക് പഞ്ചായത്ത് | അരീക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ഊർങ്ങാട്ടിരി, |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 410 |
പെൺകുട്ടികൾ | 401 |
ആകെ വിദ്യാർത്ഥികൾ | 811 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പരമേശ്വരൻ കെ |
പി.ടി.എ. പ്രസിഡണ്ട് | സുബ്രഹ്മണ്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന കബീർ |
അവസാനം തിരുത്തിയത് | |
14-01-2022 | 48137 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂൾ വിദ്യാലയമാണിത്.
ചരിത്രം
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ കുടിയേറ്റ ഗ്രാമമാണ് വെറ്റിലപ്പാറ. 1962 ജുലൈ 3-ാം തിയ്യതി വെറ്റിലപ്പാറ ഗവ. എൽ.പി. സ്കൂൾ നിലവിൽ വന്നു. കുടിയേറ്റക്കാരുടെ 28 കുട്ടികളും ആദിവാസികളായ 24 കുട്ടികളും ഉൾപ്പെടെ 52 കുട്ടികളായിരുന്നു ആദ്യ ബാച്ചിൽ ഉണ്ടായിരുന്നത്. കെ.സി. രാഘവൻ മാസ്റ്ററായിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1.65 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും കളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന കമ്പ്യൂട്ടർ ലാബുകളുണ്ട്.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ലിറ്റിൽ കൈറ്റ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വീഡിയോ
സ്വാതന്ത്ര ദിനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1962 - | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Rev.Dr.Remijious Inchananiyil, Bishop of Thamarasseri.
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- Malappuram->Areacode->Vettilappara 8 കി.മി. അകലത്തായി Areacode-Odakkayam റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകല�
|} |} ഓണം-ബക്രീദ് ആഘോഷത്തിമിർപ്പ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48137
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ