ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:34, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remesanet (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

IaehssKottakkal}}

ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ
വിലാസം
കോട്ടക്കൽ

കോട്ടക്കൽ പി.ഒ.
,
673521
,
കോഴിക്കോട് ജില്ല
സ്ഥാപിതം1992
വിവരങ്ങൾ
ഇമെയിൽiaehsskottakkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്16078 (സമേതം)
എച്ച് എസ് എസ് കോഡ്10086
യുഡൈസ് കോഡ്32040800525
വിക്കിഡാറ്റQ64550288
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൊയിലാണ്ടി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യോളി മുനിസിപ്പാലിറ്റി
വാർഡ്34
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ204
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ594
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമ്മദ് അടിക്കൂൽ
പ്രധാന അദ്ധ്യാപികറീജ വി
പി.ടി.എ. പ്രസിഡണ്ട്ഇഖ്ബാൽ
എം.പി.ടി.എ. പ്രസിഡണ്ട്സനീബ
അവസാനം തിരുത്തിയത്
13-01-2022Remesanet
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കോട്ടക്കൽ, ഗുരുപീഠം എന്ന സ്ഥലത്തു വടകര വിദ്യാഭ്യാസ ജില്ലയിൽ കേരള ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി മുസ്ലിം ന്യൂനപക്ഷ സമുദായത്തിൽ പ്രവർത്തിക്കുന്ന ഏക അൺ എയ്‌ഡഡ്‌ വിദ്യാലയമാണ് ഇസ്ലാമിക് അക്കാദമി ഇംഗ്ലീഷ് എച് എസ്സ് എസ്സ് കോട്ടക്കൽ

ചരിത്രം

1992 ഇൽ വടകര , അടക്കാത്തെരുവിൽ ഒരു വാടകക്കെട്ടിടത്തിൽ ഈ വിദ്യാലയം ആരംഭിച്ചു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയുള്ളതായിരുന്നു ലക്ഷ്യം. 3 .75 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്തോടൊപ്പം നല്ല ഗ്രൗണ്ടും ഉണ്ട് ഇസ്ലാമിക് കൾച്ചർ അസോസിയേഷൻ വടകരയുടെ കീഴിൽ പ്രവർത്തിച്ചവരും ഖത്തർ, യൂ എ ഇ , കൂടാതെ ബഹ്‌റൈൻ എന്നീ പ്രവാസികളുടെ അതിരറ്റ സേവനവും ഇതിനു പിന്നിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

Islamic Culture Association Vadakara

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

=വഴികാട്ടി

https://goo.gl/maps/2GZQpz3YqQqTxcH36