സഹായം | Reading Problems? Click here |
![]() | സ്കൂൾവിക്കി ഓൺലൈൻ പരിശീലനം - 2023 ഏപ്രിൽ ഇവിടെ രജിസ്റ്റർ ചെയ്യുക III സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഐ.എ.ഇ.എച്ച്.എസ്സ്. കോട്ടക്കൽ | |
---|---|
[[File:School-photo
പ്രമാണം:16078 school Iaehss | |
വിലാസം | |
കോട്ടക്കൽ കോട്ടക്കൽ പി.ഒ, , വടകര 673521 | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 04962604266 |
ഇമെയിൽ | Iaehsskottakkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16078 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | Un aided recognized |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | English |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Reeja Vinod |
അവസാനം തിരുത്തിയത് | |
21-02-2022 | Tknarayanan |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി താലൂക്കിൽ കോട്ടക്കൽ, ഗുരുപീഠം എന്ന സ്ഥലത്തു വടകര വിദ്യാഭ്യാസ ജില്ലയിൽ കേരള ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി മുസ്ലിം ന്യൂനപക്ഷ സമുദായത്തിൽ പ്രവർത്തിക്കുന്ന ഏക അൺ എയ്‌ഡഡ് വിദ്യാലയമാണ് ഇസ്ലാമിക് അക്കാദമി ഇംഗ്ലീഷ് എച് എസ്സ് എസ്സ് കോട്ടക്കൽ
ചരിത്രം
1992 ഇൽ വടകര , അടക്കാത്തെരുവിൽ ഒരു വാടകക്കെട്ടിടത്തിൽ ഈ വിദ്യാലയം ആരംഭിച്ചു ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തോടൊപ്പം മത വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുവാൻ വേണ്ടിയുള്ളതായിരുന്നു ലക്ഷ്യം. 3 .75 ഏക്കർ വിസ്തൃതിയുള്ള സ്ഥലത്തോടൊപ്പം നല്ല ഗ്രൗണ്ടും ഉണ്ട് ഇസ്ലാമിക് കൾച്ചർ അസോസിയേഷൻ വടകരയുടെ കീഴിൽ പ്രവർത്തിച്ചവരും ഖത്തർ, യൂ എ ഇ , കൂടാതെ ബഹ്‌റൈൻ എന്നീ പ്രവാസികളുടെ അതിരറ്റ സേവനവും ഇതിനു പിന്നിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
Islamic Culture Association Vadakara
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=വഴികാട്ടി
https://goo.gl/maps/2GZQpz3YqQqTxcH36