ഉള്ളടക്കത്തിലേക്ക് പോവുക

കീഴരിയൂർ എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16514 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കീഴരിയൂർ എം.എൽ.പി.സ്കൂൾ
വിലാസം
നടുവത്തൂർ

നടുവത്തൂർ പി.ഒ.
,
673620
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽkmlps1925@gmail.com
കോഡുകൾ
സ്കൂൾ കോഡ്16514 (സമേതം)
യുഡൈസ് കോഡ്32040800101
വിക്കിഡാറ്റQ64550490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ഇ എം
പി.ടി.എ. പ്രസിഡണ്ട്ഷാജു കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
11-01-202216514
ക്ലബ്ബുകൾ

ഫലകം:Infobox Primary

പ്രോജക്ടുകൾ




| സ്കൂൾ ചിത്രം= ‎| }}

ചരിത്രം

കീഴരിയൂർ പ‍ഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടുവത്തൂരിൽ മുത്താമ്പി കീഴരിയൂർ റോഡ് സൈഡിൽ നടേരിക്കടവിൽ നിന്നും ഏതാണ്ട് 200 മീറ്റർ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂർ എം എൽ പി സ്കൂൾ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താമ്പിയിൽ നിന്നും രണ്ട് കിലോ മിറ്റർ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റർ കിഴക്ക് മാറി അർജൂനൻകുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.

കൂടുതൽ വായിക്കുക


ഭൗതിക സൗകര്യങ്ങൾ

  • മികച്ച സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം
  • അത്യാധുനിക സൗകര്യങളോട് കൂടിയ ടോയ് ലറ്റ്
  • കളിസ്ഥലം
  • കിഡ്സ് പാർക്ക്

പഠ്യേതര പ്രവർത്തനങ്ങൾ

  • കാർഷിക ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യവേദി
  • ഇംഗ്ലീഷ് ക്ലബ്ബ്
  • അറബിക് ക്ലബ്ബ്


സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • കുു‍‌ഞ്ഞാമദ് മാസ്റ്റർ
  • മാധവി ടീച്ചർ
  • നാരായണൻ മാസ്റ്റർ
  • അമ്മദ് മാസ്റ്റർ
  • കോയസ്സൻ മാസ്റ്റർ
  • അമ്മദ് മാസ്റ്റർ

നേട്ടങ്ങൾ

* മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം
*  സ്മാർട്ട് ക്ലാസ് റൂം
*  കമ്പ്യൂട്ടർ ലാബ്
*  ലൈബ്രറി
*  പുതിയ പാചകപ്പുര
*  വാഹന സൗകര്യം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഇ ഉമ്മർ മാസ്റ്റർ
  • സൈനുദ്ദീൻ
  • മൂസ്സ ഹാജി

ഇപ്പോഴത്തെ അദ്ധ്യാപകർ

  • ബിന്ദു ഇ എം
  • അൻസാർ കെ കെ
  • ഷീജ വി എം
  • രജിത്ത് ടി കെ
  • റീമ എൻ കെ

വഴികാട്ടി

{{#multimaps:}}

"https://schoolwiki.in/index.php?title=കീഴരിയൂർ_എം.എൽ.പി.സ്കൂൾ&oldid=1247669" എന്ന താളിൽനിന്ന് ശേഖരിച്ചത്