സഹായം Reading Problems? Click here

മാതൃകാതാളും

കീഴരിയൂർ എം.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16514 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
കീഴരിയൂർ എം.എൽ.പി.സ്കൂൾ
16514-LOGO.png
16514-KMLPS.jpg
വിലാസം
നടുവത്തൂർ

കീഴരിയുർ എം എൽ പി സ്കൂൾ,നടുവത്തുർ,കൊയിലാണ്ടി
,
നടുവത്തൂർ പി.ഒ.
,
673620
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽkmlps1925@gmail.com
കോഡുകൾ
സ്കൂൾ കോഡ്16514 (സമേതം)
യുഡൈസ് കോഡ്32040800101
വിക്കിഡാറ്റQ64550490
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ38
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു ഇ എം
പി.ടി.എ. പ്രസിഡണ്ട്ഷാജു കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
16-03-202216514


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)


ചരിത്രം

കീഴരിയൂർ പ‍ഞ്ചായത്തിലെ ഒമ്പതാം വാർഡിൽ നടുവത്തൂരിൽ മുത്താമ്പി കീഴരിയൂർ റോഡ് സൈഡിൽ നടേരിക്കടവിൽ നിന്നും ഏതാണ്ട് 200 മീറ്റർ വടക്ക് നടേരി പുഴക്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കിഴരിയൂർ എം എൽ പി സ്കൂൾ തൊട്ടടുത്ത് ജുമുഅത്ത് പള്ളിയും മദ്രസയും ഉണ്ട് മുത്താമ്പിയിൽ നിന്നും രണ്ട് കിലോ മിറ്റർ ദൂരമേ ഈ സ്ഥാപനത്തിലേക്കുളളൂ ഏതാണ്ട് നൂറ് മിറ്റർ കിഴക്ക് മാറി അർജൂനൻകുന്ന് എന്ന് അറിയപ്പെടുന്ന ഒറോകുന്ന് മലയും സ്ഥിതി ചെയ്യുന്നു.

കൂടുതൽ വായിക്കുക

ഭൗതിക സൗകര്യങ്ങൾ

1 മികച്ച സൗകര്യങ്ങളോട് കൂടിയ ഇരുനില കെട്ടിടം
2 മികച്ച കളി സ്ഥലം
3 കിഡ്സ് പാർക്ക്
4 അത്യാധുനിക ടോയ്ലറ്റ്

കൂടുതലറിയാൻ

പഠ്യേതര പ്രവർത്തനങ്ങൾ

1 കാർഷിക ക്ലബ്ബ്
2 ഗണിത ക്ലബ്ബ്
3 പരിസ്ഥിതി ക്ലബ്ബ്
4 ഹെൽത്ത് ക്ലബ്ബ്
5 വിദ്യാരംഗം കലാ സാഹിത്യവേദി
6 ഇംഗ്ലീഷ് ക്ലബ്ബ്
7 അറബിക് ക്ലബ്ബ്
8 ഐടി ക്ലബ്ബ്

സ്കൂളിലെ മുൻ അദ്ധ്യാപകർ

1 കുു‍‌ഞ്ഞാമദ് മാസ്റ്റർ
2 മാധവി ടീച്ചർ
3 കടുങ്ങോൻ മാസ്റ്റർ
4 നാരായണൻ മാസ്റ്റർ
5 മുഹമ്മദ് മാസ്റ്റർ
6 ഗോപാലൻ മാസ്റ്റർ
7 കോയസ്സൻ മാസ്റ്റർ
8 അമ്മദ് മാസ്റ്റർ

നേട്ടങ്ങൾ

1 മികച്ച സൗകര്യങ്ങളോട് കൂടിയ ഇരു നില കെട്ടിടം
2 സ്മാർട്ട് ക്ലാസ് റൂം
3 കമ്പ്യൂട്ടർ ലാബ്
4 ലൈബ്രറി
5 വാഹന സൗകര്യം
6 മികച്ച പാചകപ്പുര
7 കലാ-കായിക മത്സരങ്ങളിൽ മുന്നേറ്റം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 ഇ ഉമ്മർ മാസ്റ്റർ രാഷ്ട്രീയം
2 സൈനുദ്ദീൻ ടി യു കല,സൈംസ്കാരികം
3 മഹ്മൂദ് എഞ്ചിനീയർ
4 ഷൈജു ആർടിസ്റ്റ്
5 ഷിജു ആർടിസ്റ്റ്

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

ഇപ്പോഴത്തെ അദ്ധ്യാപകർ

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
  • കൊയിലാണ്ടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 6കി.മി.അകലം മുത്താമ്പി -കീഴരിയൂർ റോ‍ഡിൽ(നടേരിക്കടവ്) സ്ഥിതി ചെയ്യുന്നു

  • കീഴരിയുർ ടൗണിൽ നിന്ന് 5 കി.മി കീഴരിയുർ മുത്താമ്പി റോഡ് വഴിയും സ്കൂളിലെത്താം

"https://schoolwiki.in/index.php?title=കീഴരിയൂർ_എം.എൽ.പി.സ്കൂൾ&oldid=1809036" എന്ന താളിൽനിന്ന് ശേഖരിച്ചത്