ജി.എച്ച്.എസ്. എസ്. എട്നീർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. എസ്. എട്നീർ
പ്രമാണം:11041.jpg
വിലാസം
എടനീർ

എടനീർ പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ04994 284646
ഇമെയിൽ11041edneer@gmail.com
കോഡുകൾ
സ്കൂൾ കോഡ്11041 (സമേതം)
എച്ച് എസ് എസ് കോഡ്14044
യുഡൈസ് കോഡ്32010300411
വിക്കിഡാറ്റQ64398902
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കള പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം, കന്നഡ ,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ353
പെൺകുട്ടികൾ320
ആകെ വിദ്യാർത്ഥികൾ673
ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ243
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപാരിജാൻ എസ്‌
പ്രധാന അദ്ധ്യാപകൻസന്തോഷ്‌ കുമാർ പി എസ്
പി.ടി.എ. പ്രസിഡണ്ട്അബ്‌ദുള്ള കുഞ്ചാർ
എം.പി.ടി.എ. പ്രസിഡണ്ട്മിനിത പി സി
അവസാനം തിരുത്തിയത്
11-01-202211041wiki1
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസാർഗോഡ് ജില്ലയിൽ ചെങ്കള പഞ്ചാത്തിൽ പാടി ഗ്രാമാത്തിൽ 3-ാ വാർഡിൽ കുന്നിൻ മുകളിൽ സ്ഥിതി ചെയ്യുന്നു. 1930 ൽ മദ്രാസ് പ്രോവിന്സിൽ ബോർഡ് ഒഫ് എലിമെന്റെറി എൽ. പി സ്കൂളായി ആരംഭിച്ചു. 1941-ൽ ശ്രീ.ശ്രീ.ശ്രീ. ഈശ്വരാനന്ദ ഭാരതി സ്വാമി തിരുവടികളുടെ ആശീർവാദത്തോടെ ഗവ. യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1978-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2004-ൽ ഹയർ സെക്കന്ററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.

ചരിത്രം

മലയാളം ഡിവിഷൻ ആരംഭിക്കുന്നതിന് നാട്ടുക്കാർ 41 ദിവസത്തോളം പ്രക്ഷോഭം നടത്തുകയും തുടർന്ന് എടനീർ മഠം സ്വാമീജി വാടക വിമുക്തമായ ഒരു കെട്ടിടം അനുവദിച്ച് മലയാളം ഡിവിഷൻ ആരംഭിച്ചു. തുടർന്ന് 7-ാ0 തരം വരെ കന്നഡ ഡിവിഷൻ 1 മുതൽ ഹയർ സെക്കണ്ടറി വ‌രെ മലയാളം വിഭാഗവും നടന്നു വരുന്നു.

ഭൗതികസൗകര്യങ്ങൾ

എടനീർ ടൌണിൽ നിന്ന് ഏകദേശം 1 കി.മി. അകലെ കുന്നിൻ മുകളിലായി 3 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സർകാർ വിദ്യാലയമാണിത്. ഹൈസ്കൂൾ വിഭാഗത്തിന് 20 ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ 3 മൂറികളുമാണുള്ളത്. സ്കൂളിന് ഒരു വിശാലമായ മൈതാനമുണ്ട്. സ്വകാര്യ വ്യക്തിയുടെ സ്ഥളത്ത് കുഴിച്ച കുഴൽ കിണറിൽ നിന്നാണ് സ്കൂളിന് വെളളം ലഭ്യമാവുന്നത്. സ്കൂളിന് വൈദ്യുത കണക്ഷൻ ലഭ്യമാണ്.

ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ ഉടമസ്ഥതയുള്ള സ്കൂൾ ഭരിക്കുന്നത് ജനാബ്.മുനീർ കുഞ്ചാർ അവറുകളുടെ നേതൃത്വത്തിലുള്ള അധ്യാപക രക്ഷാകർതൃ സമീതിയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.അബ്ദുള്ള മാസ്റ്റർ മുൻ എ.ഇ.ഒ, ശ്രീ. കുഞ്ഞിരാമൻ മാസ്റ്റർ , എം.എൻ.നമ്പിയാർ , ശ്രീ. വിജയൻ മാസ്റ്റർ , വെങ്കടേശ് ഭട്ട്, ഭാസ്കരൻ മാസ്റ്റർ, ശ്രീ.ദേവദാസ് രാവു,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ചെർക്കളം അബ്ദൂള്ള (മുൻ എം.എൽ.എ, മുൻ മന്ത്രി)
  • മാധവ ഹേരള (കളരി)
  • വേണുഗോപാലൻ ( റിട്ട. ഡി. ഇ. ഒ )

വഴികാട്ടി

  • ചെർക്കള ടൗണിൽ നിന്നും 3 കി. മീ ദൂരം
  • ബദിയടുക്ക, പുത്തൂർ ബസ്സിൽ കയറി ഇടനീർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക

{{#multimaps:12.52623696649244, 75.06962565261452|zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._എസ്._എട്നീർ&oldid=1244898" എന്ന താളിൽനിന്ന് ശേഖരിച്ചത്