ജി.എച്ച്.എസ്. എസ്. എട്നീർ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
ഏകദിന ക്യാമ്പ്
എടനീർ ഗവ.ഹയർസെക്കന്ററി സ്കൂളിലെ 2020-2023 വർഷത്തെ ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ ഏകദിന പരിശീലന ക്യാമ്പ് 20.01.2022 ന് രാവിലെ 9.30 ന് ആരംഭിച്ചു. രജിസ്ട്രേഷനുശേഷം കൃത്യം 10 മണിക്ക് ക്ലാസ് തുടങ്ങി. 26 കുട്ടികളും പങ്കെടുത്തു. കൈറ്റ് ചുമതലയുള്ള ജഗദീഷ്, പരമേശ്വരി എന്നിവർ ക്ലാസ് കൈകാര്യം ചെയ്തു. വൈകുന്നേരം 3.30 ന് ഗൂഗിൾ മീറ്റ് വഴി മാസ്റ്റർ ട്രയിനർ ശ്രീ. റോജിസാർ കുട്ടികളുമായി സംവദിച്ചു.