ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. സാൻസ്ക്രിറ്റ് ഫോർട്ട് | |
---|---|
വിലാസം | |
ഗവ. സംസൃത ഹൈസ്കൂൾ, ഫോർട്ട്, , ഫോർട്ട് പി.ഒ. , 695023 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1889 |
വിവരങ്ങൾ | |
ഫോൺ | 0471 2479249 |
ഇമെയിൽ | sanskrit.hs.tvm@gmail.com |
വെബ്സൈറ്റ് | www.sanskriths |
കോഡുകൾ | |
സ്കൂൾ കോഡ് | 43060 (സമേതം) |
എച്ച് എസ് എസ് കോഡ് | 43060 |
യുഡൈസ് കോഡ് | 32141001603 |
വിക്കിഡാറ്റ | Q64063317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 80 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 17 |
പെൺകുട്ടികൾ | 3 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശശികല. എൽ |
പി.ടി.എ. പ്രസിഡണ്ട് | ഗണപതി അമ്മാൾ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
അവസാനം തിരുത്തിയത് | |
10-01-2022 | 43060 2 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവിതംകൂർ മഹാരാജാവായ ശ്രീമൂലം തിരുനാളിന്റെ ആശയമായിരുന്നു സംസ്കൃത വിദ്യാഭ്യാസത്തിനായി ഒരു പാഠശാല സ്ഥാപിക്കുക എന്നത് . തുടർന്ന് 1889 ൽ ബനാറസ് ഹിന്ദു സർവകലാശാലക്ക് മാതൃകയിൽ മിത്രനന്ദപുരം ക്ഷേത്രത്തിനോട് ചേർന്ന് സംസ്കൃത സർവകലാശാല സ്ഥാപിക്കുകയും രാജകിയ സംസ്കൃത പാഠശാല എന്ന് നാമകരണം ചെയ്യുകയും ചെയ്തു . ശ്രീ എ ആർ രാജരാജവര്മയുടെ നേതൃത്വത്തിൽ പാഠപുസ്തകങ്ങൾ രൂപകല്പന ചെയ്തു. ആദ്യ പ്രിൻസിപ്പലായി അദ്ദേഹം നിയമിതനായി . തുടർന്ന് 1899 ൽ ടി ഗണപതിശാസ്ത്രികൾ പ്രധാനാധ്യാപകൻ ആയി . തുടർന്ന് ശ്രീ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് ഈ വിദ്യാഭ്യാസ സംരംഭത്തെ പ്രൈമറി , ഹയർ എന്നി രണ്ടു വിഭാഗങ്ങളാക്കി
ഭൗതികസൗകര്യങ്ങൾ
അൻപതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. നാലുകെട്ടിന്റെ മാതൃകയിൽ മുന്ന് കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് , ലൈബ്രറി, സ്റ്റാഫ് റൂമുകൾ , ഹാൾ എന്നിവ ചേർന്നതാണ് ഈ വിദ്യാലയം . സ്കൂൾ മുറ്റം കളിസ്ഥലമായി ഉപയോഗിക്കുന്നു. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4800527,76.9437843 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43060
- 1889ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ