ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര | |
---|---|
പ്രമാണം:GVHSS THRIKAKKARA. jpg | |
വിലാസം | |
തേവയ്ക്കൽ വി കെ സി പി.ഒ. , 682021 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1946 |
വിവരങ്ങൾ | |
ഫോൺ | 0484 2410879 |
ഇമെയിൽ | gvhs28thrikkakara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25095 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907031 |
യുഡൈസ് കോഡ് | 32080100810 |
വിക്കിഡാറ്റ | Q99485908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ആലുവ |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് എടത്തല |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 117 |
പെൺകുട്ടികൾ | 121 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 23 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 36 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അഭിലാഷ് എം ആർ |
പ്രധാന അദ്ധ്യാപകൻ | ഹരീന്ദ്രൻ കെ വി |
പി.ടി.എ. പ്രസിഡണ്ട് | അശോകൻ മുക്കോട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുൽഫത്ത് |
അവസാനം തിരുത്തിയത് | |
10-01-2022 | Littlekites25095 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തൃക്കാക്കര(തേവയ്ക്കൽ) എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് 'ഗവ. വൊക്കേഷണൽ ഹൈയർ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര.
ചരിത്രം
1946 ൽ ചില നാട്ടുപ്രമുഖർ ചേർന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പർപ്രൈമറി മാനേജ്മെൻറ് വിദ്യാലയമായി ആരംഭിച്ചു. 1956 ൽട്രസ്റ്റ് രജിസ്ട്രർചെയ്തു. സർവ്വശ്രീ മുൻഎം.എൽഎ. ബാലൻമേനോൻകാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരൻനായ൪, വി.കെ.വാസുദേവൻനായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങൾസ്ഥലം നൽകിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. 1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ൽ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണൽഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വഴികാട്ടി
{{#multimaps: 10.046727,76.363416° | width=600px| zoom=18}} തൃക്കാക്കരയിൽ നിന്നും 8 കി. മി അകലെ തേവക്കൽ എന്ന സ്ഥലത്തു ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾസ്ഥിതി ചെയ്യുന
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
വർഗ്ഗം: സ്കൂൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25095
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ