ജിഎച്ച്എസ്എസ് ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജിഎച്ച്എസ്എസ് ചിറ്റൂർ
വിലാസം
ചിറ്റ‍ൂർ

ചിറ്റ‍ൂർ
,
ചിറ്റ‍ൂർ കോളേജ് പി.ഒ. പി.ഒ.
,
678104
,
പാലക്കാട് ജില്ല
സ്ഥാപിതം15 - 02 - 1870
വിവരങ്ങൾ
ഫോൺ0491 222540
ഇമെയിൽgbhssctr@gmail.com
കോഡുകൾ
സ്കൂൾ കോഡ്21039 (സമേതം)
എച്ച് എസ് എസ് കോഡ്09002
യുഡൈസ് കോഡ്32060400104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ955
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ1700
അദ്ധ്യാപകർ72
ഹയർസെക്കന്ററി
ആൺകുട്ടികൾ350
പെൺകുട്ടികൾ300
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ60
പെൺകുട്ടികൾ60
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി. ഗീത
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബി. ബീന
പ്രധാന അദ്ധ്യാപകൻശിവദാസ് പി.
പി.ടി.എ. പ്രസിഡണ്ട്ജെയ്സൺ ഹിലാരിയോസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗീതാദേവി
അവസാനം തിരുത്തിയത്
10-01-2022GHSS21039
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ഇന്ത്യയുടെ സ്വാതന്ത്ര്യസമര ആരംഭകാലത്താണ് പാലക്കാട് ചിറ്റൂരിൽ വിദ്യാഭ്യാസത്തിനായി ചിറ്റൂർ ഹൈസ്‌കൂൾ തുറക്കുന്നത്. 1870 ഫെബ്രുവരി 15 ന് (1046 കുംഭം 1ന്) ചിറ്റൂരിൽ വിദ്യാലയം തുടങ്ങിയെന്നാണ് ലഭ്യമായ വിവരം. തമിഴ്‌നാടിനെയും കേരളത്തെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ തൃശൂർ പൊള്ളാച്ചി വഴിയിൽ ചിറ്റൂർ തത്തമംഗലം നഗരസഭയ്‌ക്ക് സമീപത്താണ് വിദ്യാലയം. കൂടുതൽ അറിയാ൯


ഭൗതികസൗകര്യങ്ങൾ

10.86 ഏക്കർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൽ ഇന്ന് യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി 1600 ലേറെ വിദ്യാർത്ഥികൾ പഠിക്കുന്നു. രണ്ട് പ്രധാന കളിസ്ഥലമുണ്ട്. സ്‌കൂൾ മൈതാനത്തിനടുത്ത് പ്രൈമറി വിദ്യാലയം (അമ്പാട്ടുപാളയം ജിഎൽപിഎസ്), ഒരു അംഗനവാടി എന്നിവയുമുണ്ട്. 2016 ൽ സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ചിറ്റൂർ നിയോജക മണ്ഡലത്തിലെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയർത്തുന്ന വിദ്യാലയമായി ചിറ്റൂർ ഗവ. ഹയർസെക്കൻ‍‍ഡറി സ്‌കൂളിനെ തിരഞ്ഞെടുത്തു. രണ്ടു ഘട്ടങ്ങളിലായി 13 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 33 ക്ലാസ് മുറികളും ചുറ്റുമതിലും ഒരു ആംഫി തിയറ്ററുമുണ്ടാകും. രണ്ടാം ഘട്ടത്തിൽ യുപി ബ്ലോക്ക്, എൽപി ബ്ലോക്ക്, മൈതാന നവീകരണം എന്നിവയുമാണ് പദ്ധതിയിൽ. 

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

വഴികാട്ടി

{{#multimaps:10.59440,76.59524|zoom=18}}

"https://schoolwiki.in/index.php?title=ജിഎച്ച്എസ്എസ്_ചിറ്റൂർ&oldid=1228752" എന്ന താളിൽനിന്ന് ശേഖരിച്ചത്