ഗവ.എച്ച്എസ്എസ് വൈത്തിരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വൈത്തിരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് വൈത്തിരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ. 1964-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.എച്ച്എസ്എസ് വൈത്തിരി | |
---|---|
വിലാസം | |
വൈത്തിരി വൈത്തിരി പി.ഒ. , 673576 , വയനാട് ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 04936 255618 |
ഇമെയിൽ | hmghssvythiri@gmail.com |
വെബ്സൈറ്റ് | www.schoolwiki.in/15026 |
കോഡുകൾ | |
സ്കൂൾ കോഡ് | 15026 (സമേതം) |
എച്ച് എസ് എസ് കോഡ് | 12039 |
യുഡൈസ് കോഡ് | 32030301001 |
വിക്കിഡാറ്റ | Q64522445 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | വൈത്തിരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വൈത്തിരി |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 247 |
പെൺകുട്ടികൾ | 241 |
ആകെ വിദ്യാർത്ഥികൾ | 842 |
അദ്ധ്യാപകർ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 203 |
പെൺകുട്ടികൾ | 151 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സത്യൻ വി |
പ്രധാന അദ്ധ്യാപിക | ശ്രീജ വി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ എം എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലീല സദാനന്തൻ |
അവസാനം തിരുത്തിയത് | |
06-01-2022 | Drvasu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്ര കൃ തി യു ടെ മനോഹാരിത ഒപ്പിയെടുത്ത വായനാടിന്റെ കവാടമായ വൈത്തിരി ഗ്രാമപ്പഞ്ചായത്തിലെഏക ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ ആണ് വൈത്തിരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ മലനിരകളുടെയും തേയില തോട്ടങ്ങ ളുടെയും മധ്യ ത്തിലാണ് 400ഓളം വിദ്യാർഥികൾ പഠിക്കുന്ന ഈ സരസ്വതി ക്ഷേത്രം സ്ഥി തി ചെയ്യുന്നത് വൈത്തിരി ടൗണിൽ ബോർഡ് സ്കൂൾ എ ന്ന പേരിൽ നൂറു വർഷ ങ്ങൾക്കു മുൻപ് തുടങ്ങിയ ഈ സ്ഥാ പനം 1972-ൽ താലിമല പ്രദേശത്തെ ക്കു മാറ്റുകയും പിന്നീട് ഹൈസ്കൂൾ ആയി മാറുകയും ചെയ് തു .എട്ടാം തരം വരെ വിദ്യാഭ്യാസ യോഗ്യ മായിരുന്ന ഈ വിദ്യാലയത്തിന്റെ പേര് ബോർഡ് എലി മെന്ടറി സ്കൂൾ എ ന്നായിരുന്നുഎലി മെന്ടറി സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ESLC എ ന്നാണ് പറഞ്ഞിരുന്നത് .1958-59 കാല ഘ ട്ടത്തിലാണ് ESLC ക്ക് അവ സാനമുണ്ടായത്
ചരിത്രം
വയനാടിൻറെ വിദ്യാഭ്യാസ ചരിത്രത്തിൽ സുപ്രധാനമായ സ്ഥാനമാണ് വൈത്തിരി ഹൈസ്കൂളിനുള്ളത്.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനില്ല
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 35 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
പി ടി എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം | |||||||||
---|---|---|---|---|---|---|---|---|---|---|---|
1 | T.G VIJAYAN | 15/09/1980-20/12/1982 | 15/07/1983-15/08/1983 | 25/12/1984-01/06/1987 | |||||||
2 | M.B RAJAMMA | 21/12/82-14/7/83 | 16/8/83-28/2/1984 | 22/3/1984-7/5/1984 | |||||||
3 | K.VARIJAKSHAN | 20/07/1987-16/05/1988 | |||||||||
4 | M.BALAKRISHNA PILLAI | 9/6/1988-7/10/1989 | 1/12/89-25/1/1990 | ||||||||
5. | 30/6/1990-8/6/1992 | ||||||||||
6. | R.CHRISTI FLORENCE | 26/10/1992-27/05/93 | |||||||||
7. | C.C BABY | 19/06/1993-26/8/93 | |||||||||
8 | K.G RAJAN | 25/10/1993-29/05/1994 | |||||||||
9 | A.K NANU | 1/6/1994-22/5/1996 | |||||||||
10. | V.K GOPALAN | 24/5/1996-4/0601997 | |||||||||
11. | P.V SARADA | 4/6/1997-19/05/1999 | |||||||||
12 | P.P ANNA | 21/5/1999-16/5/2000 | |||||||||
13 | N.USHA DEVI | 22/05/2000-31/05/2002 | |||||||||
14 | P.MOIDEEN KUNHI | 12/6/2002-3/6/2003 | |||||||||
15. | T.O KARTHIAYANI | 11/06/2003-14/7/2003 | |||||||||
16. | K.P RAVEENDRAN. | 18/7/2003-3/6/2004 | |||||||||
17 | JACOB MATHEW | 3/6/2004- | |||||||||
18 | U.T ELEESWA. | 8/8/2005-2/6/2006 | |||||||||
19 | P.VEERAN | 27/6/2006-31/7/2006 | |||||||||
20 | M.SASIDHARAN | 1/8/2006-2/9/2006 | |||||||||
21. | DEVI R.P | 18/9/2006-2/9/2006 | |||||||||
22 | K.RAJAN | 31/5/2007-4/7/2007 | |||||||||
23 | OOMMEN ABRAHAM | 6/7/2007-31/3/2008 | |||||||||
24 | K.KANAKAVALLY | 2/6/2008-8/4/2010 | |||||||||
25 | K.MUHAMMED. | 9/4/2010-17/5/2011 | |||||||||
26. | P.J AGNESSAMMA. | 17/6/2011-15/6/2013 | |||||||||
27. | N.A MEERA | 17/6/2013-12/6/14 | |||||||||
28. | DAISY CYRIAC | 13/6/2014-8/7/2015 | |||||||||
29 | .USHA K.C | 13/7/2015-8/6/2016 | |||||||||
30. | MUHAMMED SUBAIR P.T | 8/6/2016- | 31. | MAJID M | 32. | SABITHAT |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾരവി ചന്ദ്രൻ -സോയിൽ കൺസേർവഷൻ വിജയ ശങ്കർ -ഇറിഗേഷൻ ഡിപ്പാർട്മെൻറ് -സീനിയർ ക്ലാർക്ക് സുധീർ കിഷൻ ബി.കെ -അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറിസ് - ഡിസ്ക്ട്രിറ് ഓഫീസർ, സി പി ഐ എം വയനാട് ജില്ലാസിക്രട്ടറി പി ഗഗാറിൻ വഴികാട്ടി
{{#multimaps:11.550533, 76.043081|zoom=13}} |