എഫ്.എച്ച്.എസ് മ്ലാമല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എഫ്.എച്ച്.എസ് മ്ലാമല | |
---|---|
വിലാസം | |
മ്ലാമല തേങ്ങാക്കൽ പി.ഒ. , ഇടുക്കി ജില്ല 685533 , ഇടുക്കി ജില്ല | |
സ്ഥാപിതം | 4 - 6 - 1954 |
വിവരങ്ങൾ | |
ഫോൺ | 04869 258203 |
ഇമെയിൽ | fhsmlamala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30035 (സമേതം) |
യുഡൈസ് കോഡ് | 32090600501 |
വിക്കിഡാറ്റ | Q64615956 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | അഴുത |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടിപ്പെരിയാർ പഞ്ചായത്ത് |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ്, തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 427 |
പെൺകുട്ടികൾ | 440 |
ആകെ വിദ്യാർത്ഥികൾ | 920 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോർജ്കുട്ടി കെ.എം |
പി.ടി.എ. പ്രസിഡണ്ട് | ബെന്നി മാത്യു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈനി ചാക്കോ |
അവസാനം തിരുത്തിയത് | |
06-01-2022 | 30082HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
സ്കൂളിലെ പ്രഥമ അദ്യാപകർ
്തികത്ിരതകിരതകി്ര ോചഗീരചൗദ൩൪ൂൗജ൩൪ദരൗ
൩ഡജ൪ൗഡജൗജ൪ ീൗജ | |||
---|---|---|---|
വർഷം | പേര് | മുതൽ | വരെ |
ദൈവത്തിന്റെ സ്വ്ന്തം നാടായ കേരളത്തിലെ സുഗന്ധദ്രവ്യങ്ങളുടെ പറുദീസയായ കട്ടപ്പനയുടെയും ലോകവിനോദസഞ്ചാരകേന്ദ്രമായ തേക്കടിയുടെയും നടുവിൽ തേയിലക്കാടുകളുടെ നടുവിൽ മനോഹരിയായ പെരിയാറിന്റെ തിരത്ത് പ്രൗഢഗംഭീരയായി തലയുയർത്തി നിൽക്കുന്ന മ്ലാമല ഫാത്തിമാ ഹൈസ്ക്കൂൾ
1952-ല് ഒരു ലോവർ പ്രൈമറി എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1958-ൽ ഇത് ഒരു യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്തു. പിന്നീട് 1952-ൽ ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തി.1978-ൽ ഒന്നാംക്ലാസ്സുമുതൽ 7-ക്ലാസ്സുവരെ തമിഴ് മീഡിയവും പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 37ക്ലാസ് മുറികളും ഒരു കംപ്യൂട്ടർ ലാബുമുണ്ട്. ലാബിൽ 9 കംപ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആർ .സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
*നേർക്കാഴ്ച
മാനേജ്മെന്റ്
കാഞ്ഞിരപ്പളളി രൂപതയ്ക്കു കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന്റെ കോര്പ്പറേറ്റ് മാനേജർ റവ.ഫാ. തോമസ് ഈറ്റോലിൽ ആണ്.
റവ. ഫാ. ബിനോദ് പൂവത്തിങ്കൽ ലോക്കൽ മാനേജറും പ്രഥമാധ്യാപൻ ശ്രി ടോം പ്രസാദ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബിഷപ്പ് മാർ മത്തായി കൊച്ചുപറമ്പിൽ.
വഴികാട്ടി
1954- 60 | ശ്രീ.കെ.എം മത്തായി |
1960- 61 | സി.മേരിക്കുട്ടി |
1961- 66 | സി.അമ്മിണിക്കുട്ടി ജോസ് |
1966–93 | സി. ട്രീസാ പുളിക്കൽ |
193 - 95 | സി.സലേഷ്യ |
1995 - 98 | സി,ലിസ്യു |
1998 - 99 | ശ്രീമതി. അന്നമ്മ |
1999- 01 | ശ്രീ. മാത്യു ആന്റണി |
2001 - 02 | ശ്രീ. സി.എ ആന്റണി |
2002 - 03 | ശ്രീ. ബേബി സെബാസ്റ്റ്യൻ |
2003 - 04 | ശ്രീംതി.ചെറുപുഷ്പം |
2004 - 06 | ശ്രീ. ചാക്കപ്പൻ |
2006 - 07 | ശ്രീ. ബേബി ജോസഫ് |
2007 - 08 | ശ്രീ. കെ. സി. ജോസഫ് |
2009 - 10 | ശ്രീമതി.മേരി ജറോം |
2011 - 13 | ശ്രീ.ടോം പ്രസാദ് |
2014 - 15 | ശ്രീമതി.ആൻസി കുര്യൻ |
2016 - 18 | സി.മേരിക്കുട്ടി |
2019 | ശ്രീ.ജോസഫ് ജോൺ |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="9.838979" lon="77.173462" zoom="9" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.579084, 77.080078 </googlem
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30035
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ