എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- THARACHANDRAN (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എൻ.എസ്.എസ് എച്ച്.എസ്. പെരുമ്പുളിക്കൽ
വിലാസം
പെരുമ്പുളിക്കൽ

മന്നം നഗർ പി.ഒ.
,
689501
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04734 259578
ഇമെയിൽnssmannamnagar@yahoo.in
കോഡുകൾ
സ്കൂൾ കോഡ്38095 (സമേതം)
യുഡൈസ് കോഡ്32120500224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗിരിജ ആർ
പി.ടി.എ. പ്രസിഡണ്ട്പദ്മകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജി കുറുപ്പ്
അവസാനം തിരുത്തിയത്
05-01-2022THARACHANDRAN
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില‍്ലയിൽ അടൂർതാലൂക്കിൽപന്തളം തെക്കെക്കര പഞ്ചായത്തിൽ 2-ാം വാർഡിൽ പെരുംപുളിക്കൽ എൻ .എസ്.എസ്.ഹൈസ്ക്കൂൾ‍ സഥിതി ചെയ്യുന്നു. ഏകദേശം 4 km ചുറ്റളവിലുള്ള കുട്ടികൾ ഈ സ്ക്കൂളിൽ പഠിക്കുന്നു. എസ്.കെ.വി.യു.പി.എസ് തട്ടയിൽ ,എസ് . ആർ .വി .യു.പി.എസ് പെരുംപുളിക്കൽ എന്നിവ ഈ സ്ക്കൂളിന്റെ ഫീഡിംഗ് സ്ക്കൂളുകളാണ്

ചരിത്രം

യു.പി.സ്ക്കൂളുകൾ മാത്രമുണ്ടായിരുന്നു ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് 6 km അകലെയുളള പന്തളത്ത് വരെ കുട്ടികൾ യാത്ര ചെയ്ത് പോയിരുന്നു. യാത്രസൗകര്യം തീരെയില്ലാതിരുന്ന പ്രദേശമായതിനാൽ കുട്ടികൾ കാൽനടയായി മാത്രമാണ് ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിന് പോയിരുന്നത്. ആയതിനാൽ ഈ ഗ്രമത്തിലെ കുറെ കുട്ടികൾക്ക് ഏഴാം ക്ലാസ്സു കൊണ്ട് പഠനം മതിയാക്കേണ്ടി വന്നിട്ടുണ്ട്. ക൪ഷകകുടുംബത്തിലെ കുട്ടികളായിരുന്നുഇവരിൽ ഏറെയും. . ഈ സാഹചര്യത്തിൽ  പൊതുജനാഭിപ്രായത്തെ  മാനിച്ച് ഒരു ഹൈസ്ക്കുൾ പെരുംപുളിക്കൽ  സഥാപിക്കുന്നതിനായി നായ൪ സ൪വ്വീസ് സൊസൈറ്റി തയ്യാറായി. ശ്രീ. മന്നത്തു പത്മനാഭ൯,പെരുംപുളിക്കൽ  ശ്രീ എ൯.ഗോപിനാഥ൯ നായ൪ ,കുഴിവിളയിൽ ശ്രീ. കെ. പത്മനാഭക്കുറുപ്പ് തുടങ്ങിയ മഹത് വ്യക്തികൾ നേത്യത്വംനല്കി 1964-ൽ  ഈ സ്ക്കൂൾ സഥാപിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ക്ലാസ് മുറികളുമുണ്ട്.ഒരു ‌‌‌‌കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ,ഒരു ലൈബ്രറിയും ഉണ്ട്.ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ക്ലബ്ബുകൾ-
  . സയൻസ്
  . മാത്സ്
  . സോഷ്യൽ സയൻസ്
  . ഇംഗ്ലീഷ്
  . ഹിന്ദി
  . ഐ റ്റി 
  . എക്കോ
  . ഫോറസ്റ്റ്
  . ഹരിതം
  . ഇ റ്റി
  . ലഹരി വിരുദ്ധ
  . റോഡ് ആൻ്റ് സേഫ്റ്റി
  . ടാലന്റ് ലാബ്
  . നേച്ചർ

മാനേജ്മെന്റ്

എൻ.എസ്.എസ്സിന്റെ.മാനേജ്മെന്റിലുള്ള സ്കൂളിന്റെ ചുമതല ജനറൽ മാനേജർക്കാണ്. ഇപ്പോഴത്തെ ജനറൽ മാനേജർ ഡോ. ജഗദീഷ് ചന്ദ്രൻ സാറാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964-65 K.R പരമേശ്വരൻ പിളള
1965 - 66 (വിവരം ലഭ്യമല്ല)
1966 - 68 P.K.പെന്നമമ
1968- 69 V.N ക്യഷ്ണ പിളള
1970 - 71 S. സുകുമാരന് പിളള
1972 - 75 K. സുധാകാരൻ പിളള
1981- 83 K.N രാജമ്മ
1983- 85 K. ലകഷ്മികുട്ടിയമ്മ
1985-86 M. വാസുദേവ് കുറുപ്പ്
1986-90 P.G രാജമ്മ
1990-94 M.G രവിന്ദ്രപണിക്കർ
1997-2000 B. ശ്യാമളാദേവി
2000-2001 കാർത്ത്യായനീ അമ്മ
2001-2002 M.M രാധാമണിയമ്മ
2002-2004 കുട്ടൻ പിളള
2004-2007 M.M രാധാമണിയമ്മ
2007- 2010 C.K ലതിക കുമാരി
2010-2011 G.RAJESWARI
2011-2015 T R LALITHAKUMARI
2015-2017 V ROHINIDEVI
2017-2018 PRASD R
2018-2020 ANITHA S NAIR
2020- GIRIJA R

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഞ്ജന ചന്ദ്രൻ

വഴികാട്ടി

{{#multimaps:9.2031465,76.6974342| zoom=15}}

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

എന്റെ ഗ്രാമം

എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )