ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
15:30, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sakkeernvallappuzha (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.എച്ച്.എസ്.എസ്. മങ്കട പള്ളിപ്പുറം
വിലാസം
മങ്കടപള്ളിപ്പുറം

GHSS MANKADAPALLIPPURAM
,
മങ്കടപള്ളിപ്പുറം പി.ഒ.
,
679324
സ്ഥാപിതം10 - 07 - 1974
വിവരങ്ങൾ
ഫോൺ04933 240777
ഇമെയിൽghsspallippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്18066 (സമേതം)
എച്ച് എസ് എസ് കോഡ്11149
യുഡൈസ് കോഡ്32051500318
വിക്കിഡാറ്റQ64564834
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംകൂട്ടിലങ്ങാടി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ333
പെൺകുട്ടികൾ318
ഹയർസെക്കന്ററി
ആൺകുട്ടികൾ314
പെൺകുട്ടികൾ294
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅജിത്.കെ കെ
പ്രധാന അദ്ധ്യാപകൻമുസ്തഫ മൈലപ്പുറം
പി.ടി.എ. പ്രസിഡണ്ട്മൻസൂർ വി
എം.പി.ടി.എ. പ്രസിഡണ്ട്സുനിത എം
അവസാനം തിരുത്തിയത്
03-01-2022Sakkeernvallappuzha
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിന്റെ ചരിത്രം

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പരമായിവളരെ പിന്നോക്കം നിൽക്കുന്ന കൂട്ടിലങ്ങാടി പഞ്ചായത്തിൽ 1974 ഹൈസ്കൂൾ അനുവദിച്ച് കിട്ടി. സ്കൂൾ നിർമ്മിക്കുന്നതിന് 4 ഏക്കർ 40 സെന്റ് ഭൂമി വിട്ടുതന്നത് നാറാസ് മന ശങ്കരൻ നമ്പൂതിരിപ്പാടും, വാസുദേവൻ നമ്പൂതിരിപ്പാടും കുടുംബവുമാണ്.

2004 ൽ ഹയർസെക്കന്ററിയായി ഉയർത്തി . സയൻസ്, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹുമാനിറ്റീസ് എന്നീ ബാച്ചുകൾ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി