സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം

11:02, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mka (സംവാദം | സംഭാവനകൾ) (infobox)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

തണ്ണീർമുക്കം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട്സെൻറ് ആൻറണീസ് ഹൈസ്കൂൾ 90 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. 1964 ൽ യു.പി സ് ക്കൂളായും 1979 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. 1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചുതന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കോക്കമംഗലം ഗ്രാമപഞ്ചായത്തിൽ ൽഎൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പേരിൽ അറിയപ്പെടുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് ഈ വിദ്യാലയത്തിന് സാധിക്കുന്നു. നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 2 ഡിവിഷനുകൾ ഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചുതന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഈ സ് ക്കൂളിലെ സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ പെട്ട കുട്ടികൾ ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡിന് അർഹരായിട്ടുണ്ട്.യുവജനോത്സവത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഉയർന്നസ്ഥാനങ്ങളും നേടിയിട്ടുള്ള ഈ സ് ക്കൂളിന് 1990-91 വർഷത്തിൽ ആലപ്പുഴ ജില്ലാ ഹോക്കിമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും സ്പോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയിൽ നിന്നും പതിനായിരം രൂപയുടെ പ്രൈസ് മണിക്ക് അർഹമാവുകയും ചെയ്തു.

സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം
വിലാസം
കൊക്കോതമംഗലം

കൊക്കോതമംഗലം
,
കൊക്കോതമംഗലം പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0478 2814910
ഇമെയിൽ34042alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്34042 (സമേതം)
യുഡൈസ് കോഡ്32110400701
വിക്കിഡാറ്റQ87477595
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ409
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ409
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ409
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് റ്റി
പി.ടി.എ. പ്രസിഡണ്ട്ബിജു
എം.പി.ടി.എ. പ്രസിഡണ്ട്സിമി സുരേഷ്
അവസാനം തിരുത്തിയത്
03-01-2022Mka
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ് ' '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു.സംസ്ഥാനതലത്തിൽ പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിൽ നിരവധി തവണ വിജയം കൈവരിച്ച ഈ സ് ക്കൂൾ 2102 മുതൽ തുടർച്ചയായി 5 വർഷം SSLC ക്ക് നൂറ് ശതമാനം വിജയം നേടുകയുണ്ടായി. കോക്കമംഗലം പ്രദേശത്തിന്റെ വികസനത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് ക്കൂൾ ഹൈടെക് സ് ക്കൂളാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട് മണപ്പുറം സെന്റ് .തെരേസാസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു

മാനേജ്മെന്റ്

അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത് വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് . ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്. റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.

|സ്കൂൾ മാനേജർ-റവ.ഫാ. തോമസ് പേരേപ്പാടൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ

സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
1.മാ
2.പ്
3.
4.
5.




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ എൽ.ശങ്കരപ്പണിക്കർ 01/06/1923---13/05/1929 ശ്രീ ജോസഫ് എം 14/05/1929---27/08/1949 ശ്രീ എ.മത്തായി 28/08/1949---09/07/1951 ശ്രീമതി മറിയം തൊമ്മൻ 10/07/1951---29/03/1961 ശ്രീമതി സി ബ്രിജിത്ത് ജോസഫ് 30/03/1961---22/06/1964 ശ്രീ സി.സി ജോസഫ് 23/06/1964---31/03/1991 ശ്രീമതി മേരി തോമസ് 01/04/1991---31/03/1997 ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ 01/04/1997---30/04/2003 ശ്രീമതി കെ.വി ത്ര്യേസ്യാമ്മ 01/05/2003---31/03/2009 ശ്രീ ശ്യാംകുമാർ ടി 01/04/2009---29/05/2011 ശ്രീ സെബാസ്റ്റ്യൻ എൻ.ജെ 30/05/2011---01/06/2014 ശ്രീമതി മറിയമ്മ ഐസക്ക് 02/06/2014---

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി