ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്.
കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തിലെ വടക്കുമ്പാട് ഗ്രാമത്തിലെ ഹയര് സെക്കന്ററി സ്കൂളാണിത്.
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ.എച്ച് .എസ്.എസ്.വടക്കുമ്പാട് | |
---|---|
വിലാസം | |
വടക്കുമ്പാട് ഉമ്മൻചിറ പി.ഒ. , 670649 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 0490 2350090 |
ഇമെയിൽ | ghssvadakkumpad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14017 (സമേതം) |
എച്ച് എസ് എസ് കോഡ് | 13039 |
യുഡൈസ് കോഡ് | 32020400301 |
വിക്കിഡാറ്റ | Q64460748 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 106 |
പെൺകുട്ടികൾ | 106 |
ആകെ വിദ്യാർത്ഥികൾ | 687 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശശിധരൻ ടി ഒ |
പ്രധാന അദ്ധ്യാപകൻ | ബാബു മഹേശ്വരി പ്രസാദ് കെ എൻ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് കുമാർ കെ വി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രസീന പി വി |
അവസാനം തിരുത്തിയത് | |
01-01-2022 | Safarath |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1974 സപ്തംബര് 3നു അന്നത്തെ വിദ്യാഭ്യാസ ഡെപ്യ്ട്ടി ഡയരക്റ്റര് ചിത്രന് നമ്പൂതിരിപ്പാട് വടക്കുമ്പാട് ഗവ. ഹൈസ്കൂള് ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഒരു വര്ഷം പി.സി.ഗുരുവിലാസം യു.പി.സ്കൂളിലാണു ഈ വിദ്യാലയം പ്രവര്ത്തിച്ചത്. പി.പൈതല് മാസ്റ്റര് ആയിരുന്നു ആദ്യത്തെ ഹെഡ് മാസ്റ്റര്. ശ്രീ. കുണ്ടാഞ്ചേരി കുഞ്ഞിരാമന് മാസ്റ്റരുടെ നേത്ര്വ്ത്താത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും എ.കുമാരന്, മന്ദന് മേസ്ത്രി, സി.എന്.നാണു. തുടങ്ങിയവരുടെ നേത്ര്വ്ത്താത്തിലുള്ള നാട്ടുകാരുടെ സമിതിയും ചേര്ന്നാണു വിദ്യാലയ രൂപീകരണ പ്രവര്ത്തനങ്ങള് നടത്തിയത്. സ്കൂളിന്റെ സ്ഥലം കുറെ നാട്ടുകാര് സംഭാവന നല്കിയതും ബാക്കി കമ്മിറ്റി പണം കൊടുത്തു വാങ്ങിയതുമാണു. 1975 ല് കെട്ടിടം പണി പൂര്ത്തിയായതിനെ തുടര്ന്ന് ഇപ്പോഴുള്ള സ്ഥലത്ത് സ്കൂള് മാറി. 1977 മാര്ച്ചില് ആദ്യത്തെ എസ്.എസ്.എല്.സി.ബാച്ച് പുറത്തിറങ്ങി. 2000 ആഗസ്റ്റില് ഈ വിദ്യാലയം ഹയര് സെക്കന്ററി സ്കൂളാക്കി ഉയര്ത്തി. ഇവിടെ രണ്ട് സയന്സ് ബാച്ചുകളും ഒരു ഹ്യ് ഉമാനിറ്റീസ് ബാച്ചുമാണു അനുവദിച്ചിട്ടുള്ളത്. ഈ വദ്യാലയത്തിനു ആവശ്യമായ സയന്സ് , കമ്പ്യൂട്ടര് ലാബുകളുമുണ്ട്. സ്കൂളിനു ആവശ്യമായ സാഹചര്യങ്ങളൊരുക്കുന്നതില് പി.ടി.എ. വലിയ പങ്ക് വഹിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. സുഭദ്ര വല്ലേരി ടീച്ചര്,
ശ്രീ. സി. വാസു മാസ്റ്റര് (ദേശീയ അധ്യാപക അവാര്ഡ് ജേതവ്)
ശ്രീ. കെ. രാഘവന് മാസ്റ്റര്,
ശ്രീ.രവീന്ദ്രന് മാസ്റ്റര്,
ശ്രീ. പി.ജയപ്രകാശ് മാസ്റ്റര്,
ശ്രീമതി. രമ വാഴയില്
വഴികാട്ടി
{{#multimaps:11.78998282405515, 75.50581092900197 | width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="11.789675" lon="75.505648" zoom="18" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
11.788551, 75.505857
GHSS Vadakkumpad
</googlemap>
|
|
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 14017
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ