സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോസഫ്സ്. ഇ. എം. എച്ച്. എസ്. എസ് .എറവ്. | |
---|---|
വിലാസം | |
എറവ് എറവ് , അരിമ്പൂർ പി.ഒ. , 680620 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1978 |
വിവരങ്ങൾ | |
ഫോൺ | 0487 2311450 |
ഇമെയിൽ | st.josephschooleravu@gmail.com |
വെബ്‍സൈറ്റ് | www.stjosephschooleravu.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22085 (സമേതം) |
എച്ച് എസ് എസ് കോഡ് | 08104 |
യുഡൈസ് കോഡ് | 32071402704 |
വിക്കിഡാറ്റ | Q64089408 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | അന്തിക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരിമ്പൂർ പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 340 |
പെൺകുട്ടികൾ | 213 |
ആകെ വിദ്യാർത്ഥികൾ | 766 |
അദ്ധ്യാപകർ | 35 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 105 |
പെൺകുട്ടികൾ | 53 |
ആകെ വിദ്യാർത്ഥികൾ | 766 |
അദ്ധ്യാപകർ | 35 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 766 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാബു ഡേവിസ് പി |
പ്രധാന അദ്ധ്യാപകൻ | ബാബു ഡേവിസ് പി |
പി.ടി.എ. പ്രസിഡണ്ട് | നോബി ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിൽസി |
അവസാനം തിരുത്തിയത് | |
31-12-2021 | Sunirmaes |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാഭ്യാസത്തിന്റെ ആത്യ ലക്ഷ്യം കുട്ടികളിലെ അധ്യാത്മികവും ഭൗതികവും മാനസികവും ധാ൪മികവുമായ ഉത്തമ അംശങ്ങളുടെ പുനരാവിഷ്കരണമാണ് . ഈ ലക്ഷ്യം മു൯നി൪ത്തി 1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു . -2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു . പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു . 1998ലെ ആദ്യ SSLC ബാച്ച് മുതല് (2005 ഒഴികെ) 100 ശതമാനം വിജയത്തിന്റെ തിളക്കവും 2001,2002,2004 വ൪ഷങ്ങളാല് റാങ്ക് ജേതാക്കളും ഈ വിദ്യാലയത്തിന്റെ മികവിനും ഈ അംഗീകാരമാണ് . 64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.
ഭൗതികസൗകര്യങ്ങൾ
-2 മുതല് +2 വരെ 1500ല് പരം വിദ്യാ൪ത്ഥികള് അധ്യ യനം നടത്തുന്നു .പാഠ്യ പാഠ്യേ ത പ്റവ൪ത്തനങ്ങളില് ഈ വിദ്യാലയം മുന്നിലാണ് . വിപുലീകരിച്ച ലാബ് , ലൈബ്ററി , കളിസ്ഥലം , സാങ്കേതിക വിദ്യാഭ്യാസത്തിന് പ്റാധാന്യം കൊടുത്തുക്കൊണ്ട് നിലവാരമുള്ള ഹോം തിയ്യറ്റ൪ എന്നിവ കുറ്റമറ്റ രീതിയില് സജ്ജീകരിച്ച് പ്റവ൪ത്തിച്ചു പോരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
64പേരും അ൪പ്പണമനോഭാവമുള്ള അദ്ധ്യാരകരും അനധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു . 2008 മുതല് റവ : ഫാദറ് ജോയ് കൊള്ളന്നൂ൪ മാനേജ൪ പദവിയില് 2007 മുതല് ശ്റീ ടി.ജെ. സൈമണ് അവ൪ഗള് പ്റി൯സിപ്പാള് പദവിയും അലങ്കരിച്ച് പോരുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ മാനേജ൪മാര്,ഹെഡ് മാസ്ററര്മാര് :
1978-ല് തൃശൂ൪ ജില്ല യിലെ എറവ് സെന്റ് തെരേസാസ് പള്ളിയുടെ അന്നത്തെ വികാരിയായിരുന്ന റവ : ഫാദറ് ഇമ്മാനുവല് റാത്തപ്പിള്ളുയുടെ ചരിത്റമാ൪ഗം ആരംഭിച്ച സെന്റ് ജോസഫ്സ് കോപ്ല ക്സ് ഇംഗ്ലീഷ് മീഡിയം സ്കൂള് 31 വ൪ഷം പിന്നിട്ട് സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം ഹയ്യ൪ സെക്കണ്ടറി സ്കൂളായി എറവിന് അഭിമാനമായി നിലകൊള്ളുന്നു
മുന് മാനേജര്മാര്:
റവ.ഫാദര്.ഇമ്മാനുവേല് റാത്തപ്പിള്ളി
റവ.ഫാദര്.ബര്ണാഡ് തട്ടില്
റവ.ഫാദര്.ജോണ് മൂലന്
റവ.ഫാദര്.സൈമണ് തേര്മടം
റവ.ഫാദര്.ജോര്ജ്ജ് ചേലപ്പാടന്
റവ.ഫാദര്.ജോണ് അയ്യങ്കാനയില്
റവ.ഫാദര്.തോമസ് കാക്കശ്ശേരി
റവ.ഫാദര്.നോബി അമ്പൂക്കന്
റവ.ഫാദര്.പോള് തെക്കാനത്ത്
റവ.ഫാദര്.ജെയിംസ് ആളൂര്
മുന് ഹെഡ് മാസ്റ്റര്മാര്:
ശ്രീ.ലോറന്സ് .ഡബ്ളിയു.ജെ
ശ്രീ.സുകുമാരന് .എം.
മുന് പ്രിന്സിപ്പല്മാര്:
ശ്രീ.ജോണ്.എം.ഒ.
ശ്രീ.കുരിയാക്കോസ്.ടി.ടി
.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
റാങ്ക് ജേതാക്കള്
2001 അരുണ് പി. നരേന്ദ്രന് 15th റാങ്ക്
2002 അമൃത എച്ച് . 8th റാങ്ക്
2004 പ്രജിത് ടി.പി. 15thറാങ്ക്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
<googlemap version="0.9" lat="10.497475" lon="76.157189" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.497834, 76.157162, ST.JOSEPH'S EMHSS ERAVU </googlemap>
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 22085
- 1978ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ