ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ് | |
---|---|
വിലാസം | |
വള്ളക്കടവ് ഹാജി സി എച്ച് എം കെ എം വി എച്ച് എസ് എസ് വള്ളക്കടവ് ,വള്ളക്കടവ് , വള്ളക്കടവ് പി.ഒ. , 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1985 |
വിവരങ്ങൾ | |
ഫോൺ | 0471 2501040 |
ഇമെയിൽ | hchmkmvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43062 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 901025 |
യുഡൈസ് കോഡ് | 32141000113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 88 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 336 |
പെൺകുട്ടികൾ | 88 |
ആകെ വിദ്യാർത്ഥികൾ | 424 |
അദ്ധ്യാപകർ | 13(HS)+ 13(VHSS)=26 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 13(HS)+ 13(VHSS)=26 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 73 |
ആകെ വിദ്യാർത്ഥികൾ | 227 |
അദ്ധ്യാപകർ | 13(HS)+ 13(VHSS)=26 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | വിജയലക്ഷ്മി കെ എസ് |
പ്രധാന അദ്ധ്യാപിക | സജില ആർ |
പി.ടി.എ. പ്രസിഡണ്ട് | വള്ളക്കടവ് നിസാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
31-12-2021 | JOLLYROY |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. വളളക്കടവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കൂന്നസ്ഥാപനം1985-ൽ സ്ഥാപിച്ചത്. ഈ വിദ്യാലയം തിരുവനന്തപുരംഏയർ പോർ
ചരിത്രം
1975 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളളക്കടവ് മുസ്ലീം ജമാഅത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 1985-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജമാഅത്ത്പ്രസിഡണ്ടിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ചിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ == റെഡ് ക്രോസ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- little stars school magazine
സ്കൗട്ട് & ഗൈഡ്സ്.
മാനേജ്മെന്റ്
1985മൂതൽ വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കൂന്നസ്ഥാപനം . ജമാഅത്ത്പ്രസിഡണ്ട്: ആയിരിക്കും സ്കൂൾ മാനേജർ.മൂന്ന് വർഷം ആണ് കാലാവധി.മൂന്ന് വർഷം കഴിഞ്ഞാൽ പുതിയ ജമാഅത്ത്പ്രസിഡണ്ട്: തെ രഞ്ഞെടൂക്കൂം
.സൈഫുദ്ദീൻ ഹാജി
.സൈഫുദ്ദീൻ ഹാജി യാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂൾ മാനേജരും.
സ്കൂളിന്റെ മുൻ മാനേജർ
സ്കൂളിന്റെ മുൻ മാനേജർ photo
1985 - 1989 | സൈഫുദ്ദീൻ ഹാജി |
1989 - 2002 | സൈഫുദ്ദീൻ ഹാജി |
2002 - 2004 | സൈഫുദ്ദീൻ ഹാജി |
2004 -2009 | സൈഫുദ്ദീൻ ഹാജി |
2009 -2012 | സൈഫുദ്ദീൻ ഹാജി
2012-2015 സൈഫുദീൻ ഹാജി |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ photo
1985 - 1989 | നൂഹുമാ൯.എം | |||
1989 - 2002 | യക്കൂബ്ഹസ്സ൯.എം | |||
2002 - 2004 | സുലൈഖ ബീവി, | |||
2004 -2008 | ശ്യാമള.എൽ | |||
2008 -2015 | റാഹില.എസ് | |||
2015-2018 | ഷൈലജ എ
2018- ഭൂപേഷ് തമ്പി റ്റി പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
DECEMBER 1 AIDS DAY 2009=വഴികാട്ടി
{{#multimaps: 8.4828811,76.9322992 | zoom=18 }}
|
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43062
- 1985ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ