സഹായം Reading Problems? Click here


ഹാജി സി.എച്ച്.എം.കെ.എം.എച്ച്.എസ്. വള്ളക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(43062 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഹാജി സി.എച്ച്.എം.കെ.എം.എച്ച്.എസ്. വള്ളക്കടവ്
Hajich001.png
വിലാസം
വളളക്കടവ്. പി.ഒ,
തിരുവന‌‌‌ന്തപുരം.

തിരുവന‌‌‌ന്തപുരം.
,
695008
സ്ഥാപിതം01 - 06 - 1985
വിവരങ്ങൾ
ഫോൺ04712501040
ഇമെയിൽhchmkmvhss@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43062 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ലതിരുവനന്തപുരം
ഉപ ജില്ലതിരുവന‌‌‌ന്തപുരം. ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
പെൺകുട്ടികളുടെ എണ്ണം95
വിദ്യാർത്ഥികളുടെ എണ്ണം312
അദ്ധ്യാപകരുടെ എണ്ണം15
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽമിനി കുമാരി സി കെ
പ്രധാന അദ്ധ്യാപകൻഭൂപേഷ് തമ്പി റ്റി
പി.ടി.ഏ. പ്രസിഡണ്ട്നിസാം എസ്
അവസാനം തിരുത്തിയത്
15-04-202043062


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തിരുവന‌‌‌ന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. വളളക്കടവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കൂന്നസ്ഥാപനം1985-ൽ സ്ഥാപിച്ചത്. ഈ വിദ്യാലയം തിരുവന‌‌‌ന്തപുരംഏയർ പോർ

ചരിത്രം

1975 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. വളളക്കടവ് മുസ്ലീം ജമാഅത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. 1985-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജമാഅത്ത്പ്രസിഡണ്ടിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1992-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ചിത്രം

Hajich100.jpg Hajich School Assembly

Hajich101.jpg Hajich School Campus

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 15കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ == റെഡ് ക്രോസ്സ്

സ്കൗട്ട് & ഗൈഡ്സ്.

മാനേജ്മെന്റ്

1985മൂതൽ വളളക്കടവ് മുസ്ലീം ജമാഅത്തി൯കീഴിൽ പ്രവർത്തിക്കൂന്നസ്ഥാപനം . ജമാഅത്ത്പ്രസിഡണ്ട്: ആയിരിക്കും സ്കൂൾ മാനേജർ.മൂന്ന് വർഷം ആണ് കാലാവധി.മൂന്ന് വർഷം കഴിഞ്ഞാൽ പുതിയ ജമാഅത്ത്പ്രസിഡണ്ട്: തെ രഞ്ഞെടൂക്കൂം

.സൈഫുദ്ദീൻ ഹാജി

.സൈഫുദ്ദീൻ ഹാജി യാണ് ഇപ്പോഴത്തെ ജമാഅത്ത്പ്രസിഡണ്ടുംസ്കൂൾ മാനേജരും. Saifudheenhaji.jpg

സ്കൂളിന്റെ മുൻ മാനേജർ

സ്കൂളിന്റെ മുൻ മാനേജർ photo

1985 - 1989 സൈഫുദ്ദീൻ ഹാജി
1989 - 2002 സൈഫുദ്ദീൻ ഹാജി
2002 - 2004 സൈഫുദ്ദീൻ ഹാജി
2004 -2009 സൈഫുദ്ദീൻ ഹാജി
2009 -2012 സൈഫുദ്ദീൻ ഹാജി

2012-2015 സൈഫുദീൻ ഹാജി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ photo

1985 - 1989 നൂഹുമാ൯.എം
1989 - 2002 യക്കൂബ്ഹസ്സ൯.എം
2002 - 2004 സുലൈഖ ബീവി,
2004 -2008 ശ്യാമള.എൽ
2008 -2015 റാഹില.എസ്
2015-2018 ഷൈലജ എ

2018- ഭൂപേഷ് തമ്പി റ്റി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അൻവർ സാദത്ത് - പ്രശസ്‌ത സിനിമ പിന്നണി ഗായകൻ

DECEMBER 1 AIDS DAY 2009

=വഴികാട്ടി

Loading map...