ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വള്ളക്കടവ്‌

തിരുവന‌‌‌ന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രദേശം ആണ് വളളക്കടവ്.....

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, ശംഖുമുഖം ബീച്ച്, ബീമാ പള്ളി, ജൈവവൈവിധ്യ മ്യൂസിയം എന്നിവ പരിസര പ്രദേശങ്ങൾ...... ശംഖുമുഖം, എങ്കക്കൽ, ഈഞ്ചക്കൽ, വലിയതുറ, കണ്ണന്തുറ എന്നിവയാണ് വള്ളക്കടവിനടുത്തുള്ള പ്രദേശങ്ങൾ.

പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ

school
lab
school

ഹാജി സി. എച്ച്. എം. കെ. എം. എച്ച്. എസ്. വള്ളക്കടവ്

വി എം ജെ യൂ പി എസ് വള്ളക്കടവ്

സെയിന്റ്  സേവിയേഴ്‌സ്  ഐ റ്റി ഐ  വള്ളക്കടവ്

ആരാധനാലയങ്ങൾ

masjid

വള്ളക്കടവ് ജുമാ മസ്ജിദ്‌

സെയിന്റ്  സേവിയേഴ്‌സ് ചർച്

പൊതു സ്ഥാപനങ്ങൾ

എഫ് സി ഐ വെയർഹൗസ് വള്ളക്കടവ് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വലിയതുറ പോലീസ് സ്റ്റേഷൻ ക്രൈംബ്രാഞ്ച് ഓഫീസ് പോർട്ട് ഓഫീസ്