ഗവ. എൽ പി സ്കൂൾ, തെക്കേക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി സ്കൂൾ, തെക്കേക്കര | |
---|---|
വിലാസം | |
തെക്കേക്കര പത്തിയൂർ പി. ഒ പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | hmglpsthekkekara123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36268 (സമേതം) |
യുഡൈസ് കോഡ് | 32110701002 |
വിക്കിഡാറ്റ | Q87478990 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 26 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുഷമ. പി. റ്റി. |
പി.ടി.എ. പ്രസിഡണ്ട് | ഗംഗാ ഭായ് |
എം.പി.ടി.എ. പ്രസിഡണ്ട് | മീര എസ് നായർ |
അവസാനം തിരുത്തിയത് | |
31-12-2021 | Sachingnair. |
ചരിത്രം
1915ൽ ആരംഭിച്ച ഈ സ്കൂൾ തട്ടാവഴി കുടുംബം വക ആയിരുന്നു. പിന്നീട് സ്കൂൾ സർക്കാർ ഏറ്റെടുത്തു.ആദ്യ കാലത്ത് ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ വരവോടെ കുട്ടികൾ തീരെ കുറഞ്ഞു. അടുത്ത കാലത്ത് അധ്യാപകരുടെയും പി ടി എ യുടെയും ആത്മാർത്ഥ പ്രവർത്തനം കൊണ്ട് കുട്ടികളുടെ എണ്ണം നന്നായി മെച്ചപ്പെട്ടിട്ടുണ്ട്. പഠന പ്രവർത്തനങ്ങളിലും പഠനേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്തുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- [[ഗവ. എൽ പി സ്കൂൾ, തെക്കേക്കര/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ജയലക്ഷ്മി, ശ്രീലത
- , ശ്രീകല , ശോഭന ,
- ശ്രീദേവി, രാജേഷ് ,
== നേട്ടങ്ങൾ ==മികച്ച പി ടി എ അവാർഡ്.
സബ്ജില്ലാതല കലാ പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച വിജയം . പച്ചക്കറി കൃഷിക്ക് ജില്ലയിൽ മൂന്നാം സ്ഥാനം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കായംകുളം ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
|----
- -- ഭഗവതിപ്പടിയിൽ നിന്നും 100മീറ്റർ തെക്കു സ്ഥിതി ചെയ്യുന്നു
{{#multimaps:9.206009250564907, 76.51488122801153|zoom=18}}